പത്തനംതിട്ടയില്‍ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കുളനട ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. എമറാള്‍ഡ് ടൂറിസ്റ്റ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്....