ആടുജീവിതത്തിലെ നജീബിന്റെ കുടുംബത്തിന് വേദനയായി പേരക്കുട്ടിയുടെ മരണം; വേദന പങ്കുവച്ച് ബെന്യാമിൻ
തന്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള 'ആടുജീവിതം' സിനിമ വെള്ളിത്തിരയിൽ എത്തുന്ന സന്തോഷത്തിലിരിക്കെ നജീബിന് വേദനയായി പേരക്കുട്ടിയുടെ വിയോഗം. നജീബിന്റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്റെയും മുബീനയുടെയും ഏക മകള്‍...