Latest News

ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പൊലീസ്: പ്രതിഷേധവുമായി ആം ആദ്മി മുന്നോട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതൽ സ്വീകരിച്ച് ഡൽഹി പൊലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന്...

രണ്ടര വയസുകാരിയുടെ മരണം കൊലപാതകം; മരണം അതിക്രൂര മർദ്ദനത്തെ തുടർന്ന്

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ,...

സതീശനെതിരായ കോഴ ആരോപണം: ഹര്‍ജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

പ്രതിപക്ഷ നേതാവ് വി ഡി. സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി...

വെറ്റിനറി സർവകലാശാലയുടെ പുതിയ വി സിയെ ഇന്നറിയാം

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വി സിയെ ഇന്നറിയാം. പുതിയതായി ചാർജ് എടുക്കുന്ന വി സി ആരാണെന്ന് ഗവർണർ ഇന്ന് നിയമിക്കും. സിദ്ധാർത്ഥിന്‍റെ മരണത്തിൽ ആരോപണ...

മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

തശൂർ:ഉയരപ്പെരുമ കൊണ്ട് ആനപ്രേമികളുടെ ഇഷ്ടതാരമായി മാറിയ കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൂരപ്രേമികളുടെ ആവേശമായിരുന്ന ആനയാണ് അയ്യപ്പൻ. ആനത്തറവാടായ മംഗലാംകുന്നിൽ...

ബംഗളൂരു അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: പെസഹ, ഈസ്‌റ്റർ പ്രമാണിച്ച്‌ ബംഗളൂരുവിൽ നിന്നുള്ള മലയാളികൾക്ക്‌ നാട്ടിൽ എത്താനും മടക്കയാത്രയ്‌ക്കും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആർടിസി. ഈയാഴ്ച ബംഗളൂരുവിൽ നിന്ന്‌ കേരളത്തിലേക്കും ഞായറാഴ്‌ച തിരിച്ചുമാണ്‌...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ രാജിവെച്ചു

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ഡോ പി.സി ശശീന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് ഗവര്‍ണര്‍ക്ക് രാജി നല്‍കിയത്. രാജിക്കാര്യം ഉന്നത വിദ്യാഭ്യാസ...

കാത്തിരിപ്പിന് വിരാമം; ഒടുവില്‍ വൈദ്യുതി, അട്ടപ്പാടി ആദിവാസി ഊരുകളില്‍ വൈദ്യുതി

പാലക്കാട്: അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി ഇനി യാഥാർഥ്യം. 6.2 കോടി രൂപ മുടക്കിയാണ് ഉരുമക്കളുടെ വൈദ്യുതി എന്ന സ്വപ്നപദ്ധതി നടപ്പാക്കിയത്.മൊത്തം 92 വീടുകളിലാണ്...

സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം; ഗവർണറുടെ നിർദേശം

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഇടപെട്ട് ഗവർണർ. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ വിസിക്ക് നിർദേശം നൽകി...

ചമയവിളക്കിനിടെ അപകടം: അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും...