Latest News

പട്ടാഴിമുക്ക് അപകടം: ലോറിയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചു കയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നും പറയുന്നു. അനുജയും ഹാഷിമും സീറ്റ്...

ഡേവിഡ് മുത്തപ്പൻ നാട്ടിലേക്ക്

ന്യൂഡൽഹി: പൂവ്വാര്‍ സ്വദേശിയായ ഡേവിഡ് മുത്തപ്പന്‍ റഷ്യയിൽ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ചയോടെ നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക...

ഇഡി ആപ്പിൾ കമ്പനിയിലേക്ക്

അരവിന്ദ് കെജ്രിവാളിൻറെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇഡി. പാസ്വേഡ് നല്കാൻ കെജ്രിവാൾ തയ്യാറാകുന്നില്ലെന്ന് ഇഡി.പാർട്ടി വിവരങ്ങൾ ചോർത്താനാണ് ഇഡി നോക്കുന്നതെന്ന് എഎപിയുടെ ആരോപണം.

ഇന്‍റേണൽ മാര്‍ക്കിൽ ക്രമക്കേട്; കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് വിഭാഗം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി പരാതി.സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെതാണ് കണ്ടെത്തല്‍.43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി സംസ്ഥാന ഓഡിറ്റ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരേ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ‌ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് മോദി ആരോപിച്ചു. ബിജെപി ബൂത്ത്...

യുപിഎസ്സി എഞ്ചിനീയറിംഗ് എക്സാം പ്രിലിമിനറി ഫലം പുറത്തുവിട്ടു

കൊച്ചി: എഞ്ചിനീയറിംഗ് സർവീസസ് എക്സാമിനേഷൻ 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ടു. ഫെബ്രുവരി 18-നാണ് പരീക്ഷ നടന്നത്. യുപിഎസ്സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ...

ഇന്ന് ഈസ്റ്റർ

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍...

പാലക്കാട് ചൂട് 43 ഡിഗ്രി കടന്നു..

പാലക്കാട്: ചുട്ടു പൊള്ളി പാലക്കാട്‌. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ...

ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി പാക് മത്സ്യത്തൊഴിലാളികളുടെ നന്ദി

ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ കൊള്ളക്കാരില്‍ നിന്ന് 23 പാക്കിസ്ഥാന്‍ പൗരന്മാരെ രക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. 29ന് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ നടത്തിയ 12 മണിക്കൂര്‍...

നെന്മാറ- വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു

പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയ്‌ക്കുള്ള വെടിക്കെട്ടിനു അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും...