വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടവരിൽ കാനഡ അതിർത്തിസേനാ ഉദ്യോഗസ്ഥനും
ന്യൂഡൽഹി ∙ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ ഇടപെടലുകളും നടത്തിയതിനാൽ വിട്ടുകിട്ടണമെന്നു കേന്ദ്രസർക്കാർ കാനഡയോട് ആവശ്യപ്പെട്ടവരിൽ കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയിൽ (സിബിഎസ്എ) ഉദ്യോഗസ്ഥനായ സന്ദീപ് സിങ്...
