Latest News

ഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നീ വിഷയങ്ങളിൽ പാർലമെന്‍റിൽ പ്രത്യേക ചർച്ച

ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നീ വിഷയങ്ങളിൽ ഇന്ന് പാർലമെന്‍റിൽ പ്രത്യേക ചർച്ച . ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണം മുതല്‍ ഇന്ത്യയ്‌ക്ക് നേരെയുള്ള ആക്രമണവും രാജ്യത്തിൻ്റെ പ്രതിരോധവും...

”ഭാരതത്തെ മറ്റ് വിധത്തില്‍ മൊഴിമാറ്റം ചെയ്യരുത് ” : മോഹന്‍ ഭാഗവത്

എറണാകുളം :ഭാരതത്തെ മറ്റ് വിധത്തില്‍ മൊഴിമാറ്റം ചെയ്യരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അങ്ങനെ ചെയ്യുന്നത് നമ്മുടെ സ്വത്വം നഷ്‌ടപ്പെടുത്തുമെന്നും ലോകത്ത് ലഭിക്കുന്ന ആദരം ഇല്ലാതാക്കുമെന്നും അദ്ദേഹം...

ഓൺലൈൻ തട്ടിപ്പ് വ്യാപിക്കുന്നു : കണ്ണൂരിൽ നാലു പേർക്ക് പണം നഷ്ടമായി

കണ്ണൂർ :  ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിലായി‌ നാലു പേർക്ക് പണം നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ...

സമ്പൂർണ രാമായണ പാരായണം നടന്നു

മുംബൈ: രാമായണ മാസത്തോടനുബന്ധിച്ച്, ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ ഓഫീസിൽ സമ്പൂർണ രാമായണ പാരായണം നടത്തി. രാവിലെ 6:00 മണിക്ക് തുടങ്ങി രാത്രി 7:00 മണിക്ക് ദീപാരാധനയോടെ...

ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ...

24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് വിമാനത്താവളത്തിൽ അറസ്റ്റില്‍

ദുബായ്: ദുബായില്‍ ജോലിക്കായെത്തിയ 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് വിമാനത്താവളത്തിൽ അറസ്റ്റില്‍. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ്...

യുപിഐ പണമിടപാടുകളിൽ പുതിയ മാറ്റങ്ങള്‍ ഓഗസ്‌റ്റ് 1 മുതൽ

മുംബൈ:  ഓഗസ്‌റ്റ് 1 മുതൽ യുപിഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങള്‍ വരുന്നു .ഉപയോക്താൾക്ക് യുപിഐ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)...

ഡിജെ പാർട്ടി :ലഹരി വസ്തുക്കളുമായി മുൻമന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

പൂനെ : ഖരാഡിപ്രദേശത്തുള്ള സമ്പന്നർ താമസിക്കുന്ന ഒരു അപ്പാർട്ട്മെന്റിൽ നടക്കുകയായിരുന്ന റേവ് പാർട്ടിയിൽ  നടന്ന റെയ്‌ഡിൽ എൻസിപി ശരദ് പവാർ വിഭാഗം നേതാവും മുൻമന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെയുടെ...

മുംബൈ സാഹിത്യവേദി – ഓഗസ്റ്റ് 3 ന്

മുംബയ് : സാഹിത്യ വേദിയുടെ പ്രതിമാസ സാഹിത്യചർച്ച മാട്ടുംഗ കേരള ഭവനത്തിൽ ഓഗസ്റ്റ് 3 ന് നടക്കും. കവിയും ഗായകനുമായ മധു നമ്പ്യാർ സ്വന്തം കവിതകൾ അവതരിപ്പിക്കും....

കമ്പികൾ മുറിച്ചത് തിരിച്ചറിയാതിരിക്കാൻ നൂലുകൾ കെട്ടി : ഗോവിന്ദ ച്ചാമിയുടെ വിദഗ്ദ്ധമായ തടവുച്ചാട്ടം

കണ്ണൂർ : സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. സെല്ലിൽ നിന്ന് നുഴഞ്ഞിറങ്ങുന്ന ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട് .സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന...