7 സേവനം ഒറ്റ സർട്ടിഫിക്കറ്റ്; കെ സ്മാർട്ടിലൂടെ ഓൺലൈനായി
തിരുവനന്തപുരം:കെ സ്മാർട്ടിലൂടെ ഏഴ് രേഖകൾക്ക് തുല്യമായ കെട്ടിട സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. ഉടമസ്ഥത, കെട്ടിടത്തിന്റെ കാലപ്പഴക്കം, വിസ്തീർണം, മേൽക്കൂരയുടെ തരം, ഏതു വിഭാഗത്തിലാണ് കെട്ടിടത്തിന് നികുതി ഇളവ്,...