Latest News

ഇസ്രയേലിനു നേരെ മിസൈലാക്രമണം, പിന്നാലെ ‘അപ്രത്യക്ഷനായി’ ഖാനി; ഖുദ്സ് സേന തലവൻ എവിടെ?

  ടെഹ്റാൻ∙  ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ, ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി (67) എവിടെയെന്ന...

സഭയിലെ ഏക ‘സ്വതന്ത്രൻ’, പക്ഷേ ഇഷ്ടമുള്ള സീറ്റ് ചോദിക്കാനാകില്ല; പ്രതിപക്ഷ നിരയിൽ തന്നെ തുടരേണ്ടി വരും

  തിരുവനന്തപുരം∙  നിലമ്പൂർ എംഎൽഎ പി.വി.അൻവറിന് നിയമസഭയിലെ സീറ്റ് മാറ്റി നൽകില്ല. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന് പി.വി.അൻവർ എംഎൽഎയുടെ നിയമസഭയിലെ ഇരിപ്പിടം ഭരണപക്ഷനിരയിൽ നിന്നു മാറ്റിയിരുന്നു....

‘രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല; സാമൂഹിക സംഘടന; സിപിഎം സ്ഥാനാർഥികൾക്ക് കെട്ടിവച്ച കാശ് കിട്ടില്ല’

മലപ്പുറം∙  രാഷ്ട്രീയ പാർട്ടിയല്ല രൂപീകരിക്കുന്നതെന്ന് നിലമ്പൂർ എംഎൽഎ പി.വിഅൻവർ. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ സാമൂഹിക...

ദയനീയ തോൽവിയോടെ ബാക്ക് ഫൂട്ടിൽ ഇന്ത്യ, ആധികാരിക ജയത്തോടെ ഫ്രണ്ട് ഫൂട്ടിൽ പാക്കിസ്ഥാൻ; ഇന്ന് നേർക്കുനേർ

ദുബായ് ∙  ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമിൽ നിന്ന്, സെമിഫൈനലിൽ കടക്കാൻ ഇനിയുള്ള എല്ലാ കളിയും ജയിക്കണമെന്ന സ്ഥിതിയിലേക്കു മാറാൻ ടീം ഇന്ത്യയ്ക്കു വേണ്ടിവന്നത്...

കാസർകോട്ട് സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു; ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം പൊലീസിൽ കീഴടങ്ങി

കാഞ്ഞങ്ങാട് (കാസർകോട്)∙   അമ്പലത്തറ കണ്ണോത്ത് സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ.ദാമോദരനാണ് ഭാര്യ എന്‍.ടി.ബീനയെ വീടിനകത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ...

പ്രത്യേക ദൂതൻ വഴി റിപ്പോർട്ട് മുഖ്യമന്ത്രിക്ക്; ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ: അജിത്കുമാറിനെതിരെ എന്ത് നടപടി?

  തിരുവനന്തപുരം∙  എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ക്ലിഫ് ഹൗസിൽ നിർണായക യോഗം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ...

പ്രിയങ്കയെ കാത്ത് വയനാട്; പ്രചാരണം ഏറ്റെടുത്ത് ഹൈക്കമാൻഡ്; പ്രമുഖനെ ഇറക്കാൻ ബിജെപി, ആനിക്ക് പകരം ആര്?

കൽപറ്റ∙   രാഹുൽ ഗാന്ധിക്കു ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ യുഡിഎഫിന് വയനാട് ഉപതിരഞ്ഞെടുപ്പിലുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്...

എംടിയുടെ വീട്ടിലെ മോഷണം: രണ്ടു ജോലിക്കാർ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു

  കോഴിക്കോട് ∙   പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ടു പേരെയാണ് നടക്കാവ്...

‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു, സീറ്റുകളുടെ എണ്ണം കൂട്ടാന്‍ ഉദ്ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് കൈമാറിയ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു. ബസിലുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി യാത്രക്കാര്‍ക്ക് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് ഉദ്ദേശം. നവ കേരള ബസ്സിലെ...

വമ്പൻ കുതിച്ചുചാട്ടവുമായി വിഴിഞ്ഞം തുറമുഖം : പൂർത്തിയാക്കിയത് അരലക്ഷം കണ്ടെയ്നർ നീക്കം

തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടവുമായി വിഴിഞ്ഞം തുറമുഖം. മൂന്ന് മാസം കൊണ്ട് അരലക്ഷം കണ്ടെയ്നർ നീക്കമാണ് തുറമുഖത്ത് പൂർത്തിയാക്കിയത് 9 മാസം കൊണ്ട് ലക്ഷ്യമിട്ടതിന്റെ 75 ശതമാനം കണ്ടെയ്നർ...