എത്രകാലം ഭയത്തിന്റെ നിഴലിൽ ഇന്ത്യക്കാർ ജീവിക്കും : തേജസ്വി യാദവ്
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നും രാജ്യതലസ്ഥാനത്ത് ഇത്തരമൊരു സ്‌ഫോടനമുണ്ടായത് ആശങ്കപ്പെടുത്തുന്നതും ദുഃഖകരവുമാണെന്ന് തേജസ്വി പറഞ്ഞു. സമൂഹമാധ്യമത്തിൽ വീഡിയോ...
