Latest News

ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ചെന്നൈ ഡിവിഷന് കീഴിലെ ഗുമ്മിഡിപൂണ്ടിക്ക് സമീപം കവ​രപ്പേട്ടയിലാണ് സംഭവം. നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിൽ മൈസൂരു -ദർബാംഗ...

ട്രിച്ചിയിൽ എയർ ഇൻഡ്യ വിമാനം തിരിച്ചിറക്കി

വിനീഷ് മാരാർ ചെന്നൈ: സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാർജ പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിലാണ്  വിമാനം അടിന്തരമായി...

RSS വിജയദശമി :ഐഎസ്ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥി

നാഗ്‌പൂർ :ആർ എസ് എസിന്റെ വിജയദശമി ആഘോഷം നാളെ നാഗ്പൂരിലെ രേഷിംബാഗിൽ നടക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ പത്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും ....

സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ്...

‘ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം; ദർശനം കിട്ടാതെ ഒരു ഭക്തനും മടങ്ങേണ്ടിവരില്ല’

തിരുവനന്തപുരം∙  ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഭക്തരുടെ സുരക്ഷയ്ക്കായാണ് വെർച്വൽ...

ഇത് നാട്ടിൻപുറത്തെ ക്രിക്കറ്റ് മത്സരമല്ല; സിക്സടിച്ചപ്പോൾ കാണാതെ പോയ പന്ത് തിരഞ്ഞ് ഓസീസ് താരം നേഥൻ ലയണും സംഘവും

  പെർത്ത്∙  ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ സിക്സടിച്ച് ‘കാട്ടിൽ കളഞ്ഞ’ പന്തിനായി തിരയുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ ഉൾപ്പെടെയുള്ളവരാണ്...

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന്റെ തോൽവിയിലും തിളക്കം മങ്ങാതെ ആദിത്യ ബൈജു; 7 വിക്കറ്റ്, 18 റൺസ്!

  തിരുവനന്തപുരം∙  അണ്ടർ 19 വിനൂ മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്....

മദ്യപാന വിഡിയോ പുറത്ത്; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തെറിച്ചു

തിരുവനന്തപുരം∙  മദ്യപാന വിഡിയോ പുറത്തായ സംഭവത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എസ്എഫ്ഐ ജില്ലാ...

വയനാട് തുരങ്ക പാത: പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഇനി ലഭിക്കേണ്ടത് അന്തിമ പാരിസ്ഥിതിക അനുമതി

  തിരുവനന്തപുരം∙  വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പാലവും...

ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതികൾ അറിയിക്കാം, നമ്പറും മെയിൽ ഐഡിയുമായി പൊലീസ്

തിരുവനന്തപുരം ∙  ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. ഡിഐജി അജിത ബീഗത്തിന്റെ മെയിൽ...