Latest News

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി...

വിവാഹ മണ്ഡപം ഒരുങ്ങി… സമൂഹ വിവാഹം ഇന്ന്

മുപ്പത് യുവതീയുവാക്കളുടെ വിവാഹ സ്വപ്നങ്ങൾ, കേരളീയ സമാജം ഡോംബിവ്‌ലിയുടെ സഹായത്തോടെ ഇന്ന് സാക്ഷാത്‌കരിക്കപ്പെടുന്നു! ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന ‘സമൂഹ വിവാഹം’ നാളെ (നവംബർ 17,ഞായറാഴ്ച്ച)...

മണിപ്പൂരിലെ സ്ഥിതി വഷളാകുന്നു: മന്ത്രിമാരുടെ വീടുകള്‍ ആക്രമിച്ചു

ഇംഫാല്‍: ജിരിബാം ജില്ലയില്‍ കൊല്ലപ്പെട്ട മൂന്ന് വ്യക്തികള്‍ക്ക് നീതി തേടി മണിപ്പൂരിലെ ഇംഫാലില്‍ പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍...

ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഐഎം നാല് സീറ്റുകളിലും വിജയിച്ചു....

കുത്തനടി ജുംബി ചെരിഞ്ഞു

ഇടുക്കി: അഗളി വനത്തിൽ നിന്നും ധോണി ആന ക്യാമ്പിൽ കൊണ്ടുവന്ന ആനക്കുട്ടി ചെരിഞ്ഞു. ജുംബി എന്ന ആനക്കുട്ടിയാണ് ചെരിഞ്ഞത്. ആനക്കുട്ടി തളർന്ന് വീഴുകയായിരുന്നു. പിൻക്കാലുകൾക്ക് ബലക്ഷയം സംഭവിച്ചതാണ്...

റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി...

സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക്

പാലക്കാട്: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഞായറാഴ്ച പാണക്കാടെത്തും. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കും. മുസ്‌ലിം...

പമ്പയിൽനിന്ന് സന്നിധാനം വരെ 2.7 കിലോമീറ്റർ ദൂരത്തിൽ റോപ് വേ

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകിയാണ് വനംവകുപ്പിന്റെ തർക്കം അവസാനിപ്പിച്ചാണ് പദ്ധതി...

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്. ശബരിമല സീസണിൽ ‌കുറുവാ സംഘം സജീവമാകുമെന്നും ജനം ജാഗ്രതയോടെ ഇരിക്കണമെന്നും ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുറുവ മോഷണ...

കൃത്യമായി കണക്കുകൾ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും: ആരിഫ് മുഹമ്മദ്‌ ഖാൻ

കൊച്ചി: വയനാട് ദുരിതാശ്വാസം വൈകുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാർ കയ്യിലുള്ള...