Latest News

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

തിരുവനന്തപുരം : അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുകയാണ്‌. ഇതിന്റെ ഫലമായി...

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍...

തൃശൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

തൃശൂർ: കുഴിമന്തി കഴിച്ച് സ്ത്രീ മരിച്ചതിനു പിന്നാലെ തൃശൂരിലെ ഹോട്ടലിൽ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ ആറുമുതല്‍ പത്തുവരെ നാലു സംഘങ്ങളായി...

പ്രവാസികളെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; നിരവധി സർവീസുകൾ റദ്ദാക്കി

മസ്കത്ത്: യാത്രക്കാർക്ക് വീണ്ടും തിരിച്ചടിയായി മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്തമാസം ഏഴാ തീയ്യതി വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദ് ചെയ്‌തെന്നാണ് പുതിയ...

മൂന്നാർ കയ്യേറ്റം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തുനടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കേസിൽ...

വിഷു ബമ്പര്‍ ഭാഗ്യക്കുറി: ഒന്നാം സമ്മാനം VC 490987 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്

തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനില്‍ വച്ച്‌ ഉച്ചയ്‌ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം VC 490987...

തമിഴൻ നയിക്കുന്ന സർക്കാരിനെ ഒഡീശ അംഗീകരിക്കുമോ: അമിത് ഷാ

ജയ്പുർ: ഒഡീശയിൽ മുഖ്യമന്ത്രിക്കു പുറകിൽ നിന്ന് ഒരു തമിഴനാണോ സർക്കാരിനെ നയിക്കേണ്ടതെന്ന വിവാദ പരാമർശവുമായി അമിത് ഷാ. ഒഡീശയിൽ ബിജെപി സർക്കാർ ജയിച്ചാൽ ഒഡിയ സംസാരിക്കുന്ന ഒരാൾ...

കോട്ടയത്ത് ഉരുൾപൊട്ടൽ: 7 വീടുകൾ തകർന്നു, 2 ജില്ലയിൽ റെഡ് അലർട്ട്

കോട്ട‍യം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കോട്ടയത്ത് ഉരുൾപൊട്ടൽ. ഏഴ് വീടുകൾ തകർന്നതായാണ് വിവരം. ഭരണങ്ങാനം വില്ലേജിൽ ഇടമുറക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്....

ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുൻപായുള്ള ഇന്ത്യാ സംഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. റുമാൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് വലുത്....

കനത്തമഴയിൽ വന്‍നാശനഷ്ടം; മൂന്ന് മരണം, രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടം. മഴക്കെടുതിയില്‍ മൂന്ന് പേർക്ക് ജീവന്‍ നഷ്ടമായി. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ്...