എപ്പോഴും കൂടെയുണ്ടാകുന്ന പ്രതിനിധിയെയാണ് ജനം തേടുന്നത്: സത്യൻ മൊകേരി
കൽപറ്റ ∙ വയനാട് നിയോജകമണ്ഡലത്തിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ വോട്ട് നേടിയത് 2014ൽ സത്യൻ മൊകേരി മത്സരിച്ചപ്പോഴാണ്. വയനാട്ടിലേക്കു സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ...
