Latest News

കെഎസ്ആർടിസി മിനി ബസ് വരുന്നു; തലസ്ഥാനത്ത്‌ ട്രയല്‍ റണ്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതുസംരംഭമായ നോണ്‍ എസി മിനി ബസ് ട്രയല്‍ തലസ്ഥാനത്ത് റണ്‍ നടത്തി. ചാക്ക ജംക്‌ഷനില്‍ നിന്ന് ശംഖുംമുഖം വരെ നടത്തിയ ട്രയല്‍റണ്ണില്‍ ബസ് ഓടിച്ചത്...

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് : കർശന ആരോഗ്യമന്ത്രി; പ്രതിഷേധവുമായി കെജിഎംഒഎ

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഡോക്‌ടർമാർക്ക് സ്വകാര്യ പ്രാക്‌ടീസ് അനുവദനീയമല്ലെന്നും അതിനെതിരേ കർശന നടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. നോൺ പ്രാക്‌ടീസ് അലവൻസ് ഡോക്ടർമാർക്ക് നൽകുന്നുണ്ടെന്നും...

ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ  രാഹുൽഗാന്ധിക്ക്  ജാമ്യം 

ബംഗളൂരു: ബി ജെ പിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് കാണിച്ച് ബി ജെ പി നേതാവ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ നൽകിയ മാന നഷ്ട കേസിൽ രാഹുൽഗാന്ധിക്ക്...

കങ്കണയെ മർദ്ദിച്ച കേസ് : കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു

ചണ്ഡീഗഡ്: നിയുക്ത എം പിയും ബി ജെ പി നേതാവുമായ നടിയുമായ കങ്കണ റനൗട്ടിനെ മർദ്ദിച്ച സംഭവത്തിൽ സി ഐ എസ് എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ...

പലിശനിരക്കിൽ മാറ്റമില്ലാതെ ആർബിഐ വായ്പാ നയം

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശനിരക്കിൽ മാറ്റമില്ല. 6.5 ശതമാനമായി പലിശനിരക്ക് തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്...

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ...

മോദിക്കൊപ്പം സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി എംപിമാരുടെ യോഗത്തിന് നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ച് രാജ്നാഥ് സിംഗ്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ...

ഒമാനിലെ ബലിപെരുന്നാള്‍ ദിനം ജൂണ്‍ 17ന്

മസ്‌കത്ത്: ഒമാനില്‍ ഇന്നലെ (വ്യാഴം-ദുല്‍ഖഅദ് 29) ദുല്‍ഹിജ്ജ മാസപ്പിറവി കാണാത്തതിനാല്‍ ഇന്ന് (വെള്ളിയാഴ്ച) ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ദുൽഹജ്ജ് മാസം ഒന്നായിരിക്കും. ഇതുപ്രകാരം ബലി പെരുന്നാള്‍...

സൗദിയിൽ മാസപ്പിറ ദൃശ്യമായി:ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. മാസപ്പിറവി കാണാത്തതിനാല്‍...

തെരഞ്ഞെടുപ്പ് തോൽവി: നിര്‍ണായക സിപിഎം  സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും. രാജ്യസഭാ സീറ്റിന് ഘടകകക്ഷികൾ ഉന്നയിച്ച...