Latest News

പ്ലേമേക്കറായി ലൂണ വന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മുൻനിര കുതിക്കും, അലക്സാന്ദ്രേ കോയെഫ് ബെഞ്ചിലാകും

ദിൽ മേം മുഹമ്മദൻസ്!’ സൗത്ത് കൊൽക്കത്തയിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ കിഷോർ ഭാരതി ക്രീരംഗൻ സ്റ്റേഡിയത്തിനു സമീപമാണ് ഹോട്ടൽ ജീവനക്കാരനായ സുനിൽ ചൗധരിയുടെ വീട്....

പതിവ് പായസവും കേക്കും; ആഘോഷങ്ങളില്ലാതെ വിഎസിന് 101

തിരുവനന്തപുരം∙  അനാരോഗ്യം അലട്ടുന്നതിനിടെ ആഘോഷങ്ങളില്ലാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 101ാം പിറന്നാൾ‌. സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കെയാണ് തിരഞ്ഞെടുപ്പുകളിലെ ആവേശമായിരുന്ന വിഎസിന്റെ പിറന്നാൾ. അസുഖ...

‘നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാൻ’; അതീവ സുരക്ഷ മേഖലയിലെ മോഷണം നാണക്കേട്, നടപടി വന്നേക്കും

തിരുവനന്തപുരം∙  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതികളുടെ മൊഴി. മുഖ്യപ്രതി രാജേഷ് ഝാ ഓസ്ട്രേലിയൻ പൗരനും ഡോക്ടറുമാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു...

ദിവ്യയെ ക്ഷണിച്ചിട്ടില്ല, യാത്രയയപ്പിന്റെ സമയം മാറ്റിയിട്ടില്ലെന്നും മൊഴി; റിപ്പോർട്ടിനു പിന്നാലെ നടപടിക്ക് സാധ്യത

  കണ്ണൂർ∙  എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം...

വിഎസിന് ഇന്ന് 101 !

  മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകന് ഇന്ന് 101 വയസ്സ് ! 'വിഎസ് ' എന്ന ചെങ്കൊടി ചുവപ്പാർന്ന രണ്ടക്ഷരത്തിൽ നിറഞ്ഞു...

തുലാമാസത്തിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4) ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക....

‘കോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട് – വടകര- ആറന്മുള കരാർ, രക്തസാക്ഷി കെ. മുരളീധരൻ’

പാലക്കാട്∙  സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്ന് പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. കോൺഗ്രസ് വിട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്...

‘പദവിയിൽ നിന്ന് നീക്കിയത് ശിക്ഷ’; ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ വേണ്ടെന്ന് സിപിഎം

  തിരുവനന്തപുരം∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയ്ക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടനില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക...

‘പെട്രോൾ പമ്പിലും എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ട്, ദിവ്യ ബെനാമി’; ഇടപെട്ടത് ഡിസിസി ഭാരവാഹിയെന്ന് കെ. സുരേന്ദ്രൻ

  പാലക്കാട്∙  പാലക്കാട് യുഡിഎഫും ചേലക്കരയിൽ എൽഡിഎഫും എന്ന ഡീലാണ് സംസ്ഥാനത്തുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മൂന്നാമത് ഒരാൾ കയറി കളിക്കേണ്ട എന്നാണ് അന്തർധാര....

‘ആരെയും ചെറുതായി കണ്ടിട്ടില്ല, ഞങ്ങൾക്കൊരു കണക്കുക്കൂട്ടലുണ്ട്’; യു.ആർ. പ്രദീപ്

തൃശൂർ∙  ചേലക്കരയിൽ പറയാൻ ഉദ്ദേശിക്കുന്നത് വികസനമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ്. എതിരാളി ആരെന്ന് നോക്കിയല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ പ്രവർ‌ത്തനങ്ങളിൽ‌ ചെറിയ കുറവുകളുണ്ടായിട്ടുണ്ട്....