സീറ്റുവിഭജനം പൂർത്തിയാക്കി മഹാവികാസ് അഘാഡി; 95 മണ്ഡലത്തിലൊതുങ്ങി ഉദ്ധവ് വിഭാഗം
മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു സർവസന്നാഹവുമായി മഹാ വികാസ് അഘാഡി. സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി (ഇന്ത്യാ സഖ്യം) ധാരണയിലെത്തി. കോൺഗ്രസ് 105 സീറ്റുകളിൽ\ മത്സരിക്കും....