‘ട്രംപ് വരുന്നതിൽ ആശങ്ക’: കമലയ്ക്ക് ബിൽ ഗേറ്റ്സ് വക 50 ദശലക്ഷം ഡോളർ സംഭാവന
വാഷിങ്ടൻ ∙ യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം...