Latest News

മലയാളം മിഷൻ പഠനോത്സവം നവംബർ 17 ന് ആരംഭിക്കും

പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠിതാക്കള്‍ക്ക് ഹൃദ്യമായ വിനോദോപാധികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനോത്സവങ്ങളാണ് മലയാളം മിഷന്‍ നടത്തുന്ന പൊതുപരീക്ഷകള്‍. കുഞ്ഞുങ്ങളുടെ താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയും ഉള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തില്‍...

വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കി....

വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി...

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ അഭിഭാഷകൻ പിടിയിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയയാൾ  പിടിയിൽ. ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ്...

ആരോ​ഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക വീണാ ജോർജ് പാഴാക്കി; ശോഭാ സുരേന്ദ്രൻ

പാലക്കാട്: ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും അത് വകമാറ്റി ചെലവഴിക്കുകയാണ്. കാർഷിക മേഖലയ്‌ക്ക് വേണ്ട‍ി ധാരാളം പണം വിനിയോ​ഗിക്കുന്നുണ്ടെങ്കിലും...

ബലാത്സംഗക്കേസിൽ സിദ്ധിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി...

പൊലീസിനെ വെല്ലുവിളിച്ച് അൻവറിന്റെ വാർത്താസമ്മേളനം

ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും...

സ്വര്‍ണ്ണ വില വീണ്ടും താഴേക്ക്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വന്‍ ഇടിവ്. കഴിഞ്ഞ മാസം ഒക്ടോബറില്‍ റെക്കോഡ് വിലയിലേക്ക് കുതിച്ച് ഉയര്‍ന്ന സ്വര്‍ണ്ണ വില ആണ് ഇപ്പോള്‍ അപ്രതീക്ഷിതമായി താഴേക്ക്...

കയ്യിൽ കാശില്ലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം

തിരുവനന്തപുരം: ഇനി കയ്യിൽ കാശില്ല എന്ന് കരുതി യാത്ര മാറ്റിവയ്ക്കേണ്ട. കയ്യിൽ കാശില്ലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം. ഡെബിറ്റ് കാർഡിലൂടെയും യുപിഐ ആപ്പിലൂടെയും കെഎസ്ആർടിസിയിൽ ഇനി ടിക്കറ്റ്...

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം :ഒന്നാം പ്രതിക്ക് ജാമ്യം

കൊല്ലം : യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ് മലിന് ജാമ്യം . തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത...