ഇറാൻ വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഇസ്രയേലിന്റെ തിരിച്ചടി തടയാനാവില്ല; മുന്നറിയിപ്പുമായി യുഎസ്
വാഷിങ്ടൺ ∙ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മുന്നറിയിപ്പുമായി യുഎസ്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന്...