Latest News

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ...

എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച് കേന്ദ്രം: 132 കോടി രൂപ കേരളം തിരിച്ചടക്കണം

തിരുവനന്തപുരം: 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം. ഇത്രയും കാലം നല്‍കിയ സേവനത്തിന് ചെലവായ...

ടി പത്മനാഭന് ജന്മദിനാശംസയുമായി ഗോവ ഗവർണ്ണർ

  കണ്ണൂർ: ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും പറഞ്ഞ കഥയുടെ കുലപതി ടി.പദ്മനാഭന് ജന്മദിനാശംസകളുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള കണ്ണൂർ പൊടിക്കുണ്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയിലെത്തി.ഇന്ന് ടി...

ലോക ചാമ്പ്യന്‍ പട്ടത്തോടൊപ്പം കരുക്കൾ നീക്കി ഗുകേഷിലേക്കെത്തിയത് കോടികൾ !

  സിംഗപ്പൂര്‍: ചതുരംഗ കളിയിലെ ലോകകിരീടം മാത്രമല്ല ഗുകേഷ് സ്വന്തമാക്കിയത് . കൂടെ നേടിയത് കോടികള്‍ !പതിനെട്ടാം വയസ്സില്‍ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്ത് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍...

IFFKയുടെ ഭാഗമായി ‘സ്‌മൃതിദീപ പ്രയാണം’ നടന്നു

    തിരുവനന്തപുരം : ഐഎഫ്എഫ്കെ (International Film Festival of Kerala)യുടെ ഭാഗമായി സംഘടിപ്പിച്ച മെമ്മോറിയൽ ബാറ്റൺ മാർച്ച് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ കെ.ആൻസലൻ എംഎൽഎ...

ഡോ. വന്ദന കൊലക്കേസ് ; പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  ന്യുഡൽഹി :ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിന്റെ കാര്യത്തിൽ...

ശാസ്ത്രം കുതിച്ച 2024 – MBPS വെബിനാർ ഇന്ന്

മുംബൈ : മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന പതിമൂന്നാം കേന്ദ്ര മലയാളോത്സവത്തോടനുബന്ധിച്ച് ഇന്ന് വെബിനാർ സംഘടിപ്പിക്കുന്നു.2024 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നിരന്തര...

സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു ; മരിച്ചത് നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി

  സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അവിചാരിതമായുള്ള ബാലചന്ദ്രന്റെ കടന്നുവരവായിരുന്നു നടിയെ പീഡിപ്പിച്ച...

ക്ഷേമ പെൻഷൻ അടിച്ചുമാറ്റൽ : ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18% പിഴപ്പലിശ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന...

പാലക്കാട് അപകടം: നാല് വിദ്യാര്‍ഥിനികളുടെയും സംസ്‌കാരം ഇന്ന്

പാലക്കാട്: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ആശുപത്രിയില്‍നിന്ന്...