യുവനടിയുടെ പീഡന പരാതി; സിദ്ദിഖിനെതിരെ കേസെടുത്തു, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുതിർന്ന നടനും അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം...