Latest News

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനു ഇന്ന് സമാപനം

കൊല്ലം : കൊല്ലത്തുനടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിനു ഇന്ന് സമാപനം . പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും....

മായാദത്തിൻ്റെ കഥാസമാഹാരം ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും

മുംബൈ : മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരി മായാദത്തിൻ്റെ കഥാസമാഹാരം 'കാവ ചായയും അരിമണികളും ' ഇന്ന് (മാർച്ച് 8 )തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്യും....

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വേണ്ട: ഹൈക്കോടതി

കൊച്ചി : വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന...

സര്‍വകലാശാല  രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുൻകൂര്‍ അനുമതി നൽകി 

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് ​ഗവർണർ രാജേന്ദ്ര ആർലേക്കർ...

ലോക വനിതാദിനത്തിൽ പ്രധാനമന്ത്രിക്ക് : വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും

ഗുജറാത്ത്: മാർച്ച് 8 ലോകവനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷ മുഴുവനും വനിതാ...

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി

കൊല്ലം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികൾ. നവീൻ ബാബുവിനോടുളള ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി...

രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ

  അബുദാബി :രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ്...

ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; വാഹനങ്ങൾ തകർത്തു

എറണാകുളം :ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തുവെച്ചു ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനഇടഞ്ഞു.. ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആറാട്ട് എഴുന്നള്ളിപ്പിനായി തയാറെടുക്കുന്നതിന് മുമ്പ് കുളിപ്പിക്കുന്നതിനായി സമീപത്തെ...

കൊല്ലം ചുവന്നു ! CPI(M) സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

കൊല്ലം : ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ്...

യുദ്ധമാണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണെന്ന് ട്രംപിനോട് ചൈന

ഇറക്കുമതി ചുങ്കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. യുദ്ധം ആണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണ് . അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ ഒരു സന്ദേശം...