Latest News

ADGPക്കെതിരേയും നടപടി ഉണ്ടായേക്കും; ‘പി.വി. അൻവർ അധികം മിണ്ടരുത്’; ഫോർമുലയുമായി സിപിഎമ്മും സർക്കാരും

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോർമുലയുമായി സി.പി.എമ്മും സർക്കാരും. എ.ഡി.ജി.പി. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കാര്യമായ അന്വേഷണം ഉണ്ടാകും. എന്നാൽ...

ഇംഗ്ലണ്ടില്‍ തകർപ്പൻ ഫോമിൽ ചെഹൽ, അഞ്ചു വിക്കറ്റ് നേട്ടം; അവസരം നല്‍കാതെ മാറ്റിനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം

ലണ്ടന്‍∙ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം യുസ്‍വേന്ദ്ര ചെഹൽ. കൗണ്ടിയില്‍ നോർത്താംപ്ടൻ ഷെയറിന്റെ താരമാണ് ചെഹൽ. കഴിഞ്ഞ ദിവസം ഡെർബിഷെയറിനെതിരായ പോരാട്ടത്തിൽ അഞ്ചു...

മനസ്സിലയോ ഗാനത്തിൽ മലേഷ്യ വാസുദേവൻ്റെ ശബ്ദം പുനഃസൃഷ്ടിച്ചു; ഗായകൻ മരിച്ചിട്ട് 13 വർഷം,

  രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിലെ 'മനസ്സിലായോ' എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ കണ്ണു നിറയുന്ന ഒരാളുണ്ട്. ഗായകൻ മലേഷ്യ വാസുദേവന്റെ മകൻ യുഗേന്ദ്രൻ. 27...

ജയം രവിക്കെതിരെ ആർതി; എന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ഈ വിവാഹമോചനം

  ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ഭാര്യ ആര്‍തി രവി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജയം രവിയുടെ പ്രഖ്യാപനത്തെക്കുറിച്ചുള്ള വിശദമായ പ്രസ്താവന...

യുഎഇയുടെ ഹൃദയം കവർന്ന മാന്ത്രിക ശബ്ദം: ശശികുമാർ രത്‌നഗിരിയുടെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി പ്രവാസി മലയാളികൾ

ദുബായ്∙ അടുത്തകാലത്തായി നമ്മോട് വിടപറഞ്ഞത് യുഎഇയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന നാല് മലയാളികള്‍. ആരോഗ്യപ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ ഇവരിൽ, വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമറാമാൻ സുനു കാനാട്ടിന്‍റേതാണ് ആദ്യ...

ഊർജ-കാര്യക്ഷമമായ എയർ കണ്ടീഷണറുകളിലേക്കുള്ള പരിവർത്തനത്തെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നു

  റിയാദ്∙ പഴയ തരം വിൻഡോ എസികൾക്ക് വിട നൽകി ഊർജ്ജക്ഷമതയുള്ള പുത്തൻ തലമുറ എസികളിലേക്ക് മാറുകയാണ് സൗദി. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. സൗദി...

യുഎഇയിലെ പൊതുമാപ്പ് ആഴ്ചയിൽ 20,000 ഗുണഭോക്താക്കളെ ആകർഷിക്കുന്നു

അബുദാബി ∙ യുഎഇയിൽ ഒരാഴ്ചയ്ക്കിടെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000 കടന്നു. ഇതിൽ ദുബായ് എമിറേറ്റിലാണ് കൂടുതൽ അപേക്ഷ (19,784) ലഭിച്ചത്. ആദ്യദിവസം തന്നെ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക്...

ആലപ്പുഴോത്സവം സീസൺ 4 സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു ആലപ്പുഴ ജില്ലാ പ്രവാസി സമാജം (AJPS)

Reg. No: ALP/TC/93/2024 2024 സെപ്റ്റംബർ 15 തിരുവോണനാളിൽ ഞായറാഴ്ച ഷാർജ സഫാരി മാളിൽ വച്ച് നടക്കുന്ന ആലപ്പുഴോത്സവം സീസൺ 4 വിജയത്തിനായിഖുസൈസിൽ അൽസാജ് റസ്റ്റോറന്റിൽ കൂടിയ...

പവർഗ്രൂപ്പി’നു പിന്നിലെ വാസ്തവം പറഞ്ഞ് നിർമാതാവ്; ആ നടന് കാർ വാങ്ങിക്കൊടുത്തില്ലെങ്കിൽ േഡറ്റ് മറിക്കും

  സിനിമയിലെ പവർഗ്രൂപ്പിനെക്കുറിച്ച് പല തലങ്ങളിലുള്ള ചർച്ചകൾ സജീവമാകുമ്പോൾ തന്റെ നിലപാട് തുറന്നു പറഞ്ഞെത്തുകയാണ് നിർമാതാവും ബിസിനസ്സ്മാനുമായ ജോളി ജോസഫ്. കിട്ടുന്ന അവസരങ്ങൾ മറ്റുള്ളവരുടെ ചെലവിൽ നന്നായി...

ആര്‍എസ്എസിന്റെ പ്രാധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടില്ല; ഷംസീര്‍ എന്തിന് അങ്ങനെ പറഞ്ഞെന്ന് അറിയില്ല

ആർഎസ്എസ് നേതാക്കളുമായുള്ള കേരള എഡിജിപിയുടെ യോഗത്തെ സിപിഐ അപകീർത്തിപ്പെടുത്തി, രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിട്ടു തിരുവനന്തപുരം∙ എഡിജിപി എം.ആര്‍. അജിത്കുമാര്‍, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ച സ്പീക്കര്‍...