Latest News

ഹിന്ദു -മുസ്‌ളീം സംഘര്‍ഷം: നാഗ്‌പൂരില്‍ നിരോധനാജ്ഞ

നാഗ്‌പൂര്‍ : ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാഗ്‌പൂരില്‍ ഇന്നലെ ആരംഭിച്ച സംഘർഷം നിലവിൽ നിയന്ത്രണവിധേയമാണെന്നും സെക്ഷൻ 144 ഏർപ്പെടുത്തിയതായും പോലീസ് കമ്മീഷണർ രവീന്ദർ സിംഗാൾ...

ബഹിരാകാശ യാത്രികർ -സുനിത വില്യംസും സംഘവും ഇന്ന് ഭൂമിയിലേക്ക് മടങ്ങുന്നു …

ഹൈദരാബാദ്: ഒമ്പത് മാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരികെ വരാനൊരുങ്ങുകയാണ്. നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനേവ് എന്നിവരടങ്ങുന്ന...

മാട്ടുംഗയിൽ അക്ഷരശ്ലോക സദസ്സ് നടന്നു

മുംബൈ : മാട്ടുംഗ- ബോംബെ കേരളീയ സമാജം അക്ഷരശ്ലോക സദസ്സും മത്സരവും സംഘടിപ്പിച്ചു. . മുതിർന്നവർക്കൊപ്പം യുവനിരയും മാറ്റുരച്ച മത്സര പരിപാടി അവതരണം കൊണ്ടും നിലവാരം കൊണ്ടും...

യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം: ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. കാറിലെത്തിയ സംഘമാണ് ഫെബിനെ...

ആവശ്യങ്ങൾ അംഗീകരിച്ചു; സിനിമാ പണിമുടക്ക് ഉപേക്ഷിക്കാൻ തീരുമാനം

തിരുവനന്തപുരം:ഫിലിം ചേംബർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സിനിമാ സംഘടനകളും നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാന്‍ ധാരണയായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക...

ജീവിത ഗന്ധിയായ ഗാനങ്ങളുടെ രചയിതാവ് , മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിട പറഞ്ഞു.

എറണാകുളം : പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 200 സിനിമകളിലായി 700 ഓളം...

കേരള സംഗീത നാടക അക്കാദമി 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വീണ വിദ്വാന്‍ എ.അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട് , നര്‍ത്തകിയും നൃത്തഅധ്യാപികയുമായ കലാമണ്ഡലം...

ആശവർക്കർമാരുടെ സമരം : പിന്നിൽ‌ SDPI, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവർ:എംവി ​ഗോവിന്ദൻ

  തിരുവനന്തപുരം :ആശവർക്കർമാരുടെ സമരത്തിനു പിന്നിൽ . എസ് യു സി ഐ, SDPI, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരാണെന്നും പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി...

ഡോംബിവ്‌ലി ഗാർഡ സർക്കിളിൽ അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ ഇന്ന് ഉപമുഖ്യമന്തി അനാച്ഛാദനം ചെയ്യും

മുംബൈ : കല്യാൺ -ഡോംബിവ്‌ലി നഗരസഭയുടേയും എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെയും മുൻകൈയിൽ, ഡോംബിവ്‌ലി ഈസ്റ്റിലെ എംഐഡിസി പ്രദേശത്ത്, നഗരത്തിന്റെ പ്രവേശന കവാടമായ ഗാർഡ സർക്കിളിൽ, സ്ഥാപിച്ച...

‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം നവി മുംബൈ : നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ്സ്...