Latest News

വയനാട്ടിൽ ചെലവിട്ട കണക്ക് വിശദീകരിച്ച് സർക്കാർ ; ചെലവ് 2.7 കോടി, വസ്ത്രങ്ങൾക്ക് 11 കോടി : മൃതദേഹങ്ങൾ 359 ആയി.

  കൊച്ചി∙ വയനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക....

യമാലിന്റെ ഇരട്ട ഗോളിൽ ബാർസയ്ക്ക് ലാലിഗയിൽ വിജയത്തുടർച്ച:

സ്പാനിഷ് ലാലിഗയിൽ ബാർസിലോന കുതിപ്പു തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും ബാർസ വിജയം കുറിച്ചു. ജിറോണ എഫ്‍സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത അവർ ഒന്നാം സ്ഥാനത്ത്...

മികച്ച നേട്ടം തരും പദ്ധതികള്‍ ഇവയാണ്; ജോലി സുരക്ഷയുള്ളവർക്ക് അധിക ആനുകൂല്യങ്ങളും വേണോ?

സ്വകാര്യ ജോലിയേക്കാള്‍ സര്‍ക്കാര്‍ ജോലി നേടാനാണ് എല്ലാവരും ശ്രമിക്കുക. ജോലി സുരക്ഷതന്നെയാണ് പ്രധാന കാരണം. ജോലി സുരക്ഷിതത്വത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്....

കേരള ബ്ലാസ്റ്റേഴ്സിന് ‘കണ്ണീരോണം :ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2–1ന് തോറ്റു

  കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ...

ട്രംപിന് നേരെ വെടിയുതിർത്ത സംഭവത്തെ തുടർന്നുണ്ടായ അക്രമങ്ങളെ അപലപിച്ച് കമലാ ഹാരിസ്

വാഷിങ്ടൻ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വച്ചു വെടിവയ്പുണ്ടായ സംഭവത്തിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസി‍ഡന്റും ട്രംപിന്റെ എതിർ സ്ഥാനാർഥിയുമായ കമല...

വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദ്ദിച്ചയാൾ അറസ്റ്റിൽ

ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ്...

മരിച്ച യുവാവിന് നിപ്പ ; മലപ്പുറം

  മലപ്പുറം∙ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ്...

ഇന്ന് നബിദിനം

കൊല്ലം  കരുനാഗപ്പള്ളി കല്ലേലിഭാഗം മസ്ജിദുൽ മിഅ്റാജ് നബിദിനത്തോടനുബന്ധിച്ചു വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുന്നു അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മൗലീദ് എന്ന വാക്കിന്റെ അർത്ഥം...

കൊല്ലം മൈനാഗപ്പള്ളിയില്‍ അരുംകൊല, കാറിടിച്ച് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കി

മൈനാഗപ്പള്ളി: ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ചു വീഴ്ത്തി. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു.ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിക്കപ്പെട്ട മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിന്‍റെ...

മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം...