Latest News

നാലു നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര്‍ മരിച്ച സംഭവം : അന്യേഷണത്തിനു ഉത്തരവിട്ട് ഡൽഹി മുഖ്യമന്ത്രി

ന്യുഡൽഹി : മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര്‍ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത. “മുസ്തഫാബാദിലെ ദാരുണമായ സംഭവത്തിൽ...

പറഞ്ഞ സമയത്തിനും അരമണിക്കൂർ മുന്നേ ഷൈൻ ടോം ചാക്കോ എത്തി. ചോദ്യം ചെയ്യൽ ആരംഭിച്ചു.

എറണാകുളം:നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യലിന് വിധേയനാകാൻ നടൻ ഷൈൻ ടോം ചാക്കോ  നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ പത്തരയ്ക്ക് എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കൃത്യം പത്തു...

ചിറ്റാർ അണക്കെട്ടിൽ മലയാളി യുവാവ് മുങ്ങിമരിച്ചു

ചെന്നൈ:തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ ആറ്...

ഷൈൻ ടോം ചാക്കോയ്‌ക്ക് പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

എറണാകുളം : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി...

വിമാനത്താളത്തില്‍ എത്തിയതിന് പിന്നാലെ പൈലറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് DGCA

ന്യൂഡൽഹി:ഡല്‍ഹി വിമാനത്താളത്തില്‍ എത്തിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ. പൈലറ്റിന്‍റെ മരണത്തിലേക്ക് നയിച്ച...

ഇഗ്‌നോ പ്രൊഫസറെ മർദിച്ച കേസിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്കെതിരെ FIR

ജമ്മു കശ്‌മീർ: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ (ഇഗ്‌നോ) അസിസ്റ്റൻ്റ് പ്രൊഫസറെ മർദിച്ച കേസിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ആർ രജിസ്റ്റർ ചെയ്‌തു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ...

കല്യാൺ സാരഥിയുടെ ‘ കുട്ടിച്ചാത്തൻ ‘: ആദ്യ അവതരണം ഇന്ന്

  ഏഴരപതിറ്റാണ്ടിൻ്റെ ചരിത്രമുള്ള, ഏകദേശം നാൽപ്പത്തിഏഴോളം വലുതും ചെറുതുമായ നാടക സംഘങ്ങൾക്ക് ജന്മം നൽകുകയും കാലാന്തരേ വളരച്ച മുരടിച്ചുപോകുകയും ചെയ്‌ത മുംബൈ മലയാള നാടക വേദിയുടെ ഗ്രീഷ്‌മ...

മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

കണ്ണൂർ :മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു.  കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49)...

ഫ്ലോറിഡ സര്‍വകലാശാലയില്‍ വെടിവയ്‌പ്പ്; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.

ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയില്‍ തോക്കുമായെത്തിയ വിദ്യാര്‍ഥി രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സര്‍വകലാശാലയിലെ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കു0

തിരുവനന്തപുരം : കേരളത്തിന്‍റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതുവഴി വെട്ടിത്തെളിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കു0....