Latest News

ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം : എമ്പുരാന്‍ തിയേറ്ററുകളില്‍

എറണാകുളം :ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം  L2:എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ...

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; മറ്റൊരാള്‍ക്കും വെട്ടേറ്റു

കൊല്ലം : കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ...

മാറിടത്തില്‍ കടന്ന് പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാറിടത്തില്‍ കടന്ന് പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം സ്റ്റേ ചെയ്‌ത് സുപ്രീം കോടതി.ജഡ്‌ജിയുടെ വിധിയിലെ പരാമര്‍ശങ്ങള്‍ വിവേകമില്ലാത്തതാണെന്നും കോടതി...

ചൂരല്‍മല – മുണ്ടകൈ പുനരധിവാസം: ‘കെയർ ഫോർ മുംബൈ’ 80 ലക്ഷം രൂപയ്ക്ക് വീടുകൾ നിർമ്മിച്ചു നൽകും

ചൂരല്‍മല - മുണ്ടകൈ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വയനാട്ടിൽ തറക്കല്ലിടു0 80 ലക്ഷം രൂപ, മുംബൈയിലെ സന്നദ്ധ സംഘടനയായ കെയർ ഫോർ...

“പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല”-രാഹുല്‍ ഗാന്ധി

ന്യുഡൽഹി: പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദിവസങ്ങളായി അനുമതി നല്‍കുന്നില്ലെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് എഴുന്നേറ്റാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭാചട്ടമെന്നും...

യോഗി ആദിത്യനാഥിൻ്റെ ‘ഹിന്ദു- മുസ്ളീം’ പരാമർശം വിവാദമാകുന്നു

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശം വിവാദമാകുന്നു. "ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ല,...

ബിജെപി മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

തിരുവനന്തപുരം : ബിജെപിയുടെ മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് പോസ്‌റ്റര്‍. തിരുവനന്തപുരം അരിസ്‌റ്റോ ജംഗ്ഷന് സമീപത്തെ ബിജെപിയുടെ പുതിയ...

ഇന്ന് പരീക്ഷകൾ അവസാനിക്കുന്നു: “മക്കളെ കൂട്ടാൻ സ്‌കൂളിലേക്ക് പോകുന്നില്ലേ” ?

കാസർകോട് : ഇന്ന് പരീക്ഷകൾ അവസാനിക്കുകയാണ്. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ സ്‌കൂളിലെ അവസാന ദിവസമായിരിക്കും ഇന്ന്. 11.30 ഓടെ പരീക്ഷ അവസാനിക്കും. അതുകൊണ്ട് തന്നെ അധ്യാപകരും...

ആത്മഹത്യയ്ക്ക് ശ്രമിച്ച 13 കാരി മരണപ്പെട്ടു

കോഴിക്കോട് : ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സ യ്ക്കിടെ മരണപ്പെട്ടു.കൊയിലാണ്ടികസ്റ്റംസ് റോഡ് ബീനാ നിവാസിൽ കമൽ ബാബുവിൻ്റെ മകൾ ഗൌരി നന്ദന (13)യാണ് മരിച്ചത്....

സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്

എറണാകുളം :പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്.പ്രൊഡക്ഷൻ മാനേജറും ഷോ ഡയറക്റ്ററുമായ നിജു രാജാണ് പരാതിക്കാരൻ .കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38...