രാഹുലിൻ്റെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം ; ഗെയ്‌ക്‌വാദിനെതിരെ എഫ്ഐആർ
മുംബൈ :രാഹുൽഗാന്ധിയുടെ നാവുമുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗേയ്ക്ക് വാദിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസിൻ്റെ പ്രതിഷേധം.ഒരു കോൺഗ്രസ്സ്...