രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ ഉള്ള കുഴൽക്കിണറിൽ.
ജയ്പുർ: രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35 അടി താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതർ പറയുന്നത്. ജെ.സി.ബി. ഉപയോഗിച്ച് സമീപപ്രദേശങ്ങളിലെ...