Latest News

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടൽ വെറും സാമ്പിള്‍ വെടിക്കെട്ട്: പിവി അൻവർ.

മലപ്പുറം: സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടൽ മഞ്ഞുമലയുടെ അറ്റം മാത്രം എന്ന് പിവി അൻവർ എംഎൽഎ. മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സി പിഎമ്മെന്നും...

ശബരിമല സന്നിധാനത്തും സോപാനത്തിന് സമീപവും മൊബൈൽ ചിത്രീകരണത്തിനു നിരോധനം

  പത്തനംതിട്ട :ശബരിമല സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈല്‍ ഫോണ്‍ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.കെ.പ്രശാന്ത്. ദർശനത്തിനെത്തുന്ന തീർഥാടകരില്‍...

എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി; കേരളത്തിൽ കൂടിയത് 17 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ...

പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും

വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. മാനന്തവാടിയിലും ബത്തേരിയിലും കൽപ്പറ്റയിലും ഇന്ന് സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. കളക്ട്രേറ്റ് മാര്‍ച്ചിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ...

എറണാകുളം സൗത്ത് പാലത്തിന് സമീപം വൻതീപിടുത്തം

കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ​ഗ്യാസ്...

പ്രിയങ്കയുടെ വയനാട് സന്ദര്‍ശനത്തില്‍ ലീഗിനെ അവഗണിച്ചു ?

  വയനാട് :കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ്. മുസ്‌ലിം...

അഞ്ചാമത് വസായ് ഹിന്ദു മഹാസമ്മേളനം / ജനു.11 ,12

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് ഹെ തൊ സേഫ് ഹെ' എന്ന ആഹ്വാനം ഉയർത്തി പിടച്ച് കൊണ്ട് വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന അഞ്ചാമത്...

തെങ്ങുവീണ് 10 വയസ്സുകാരന് ദാരുണാന്ത്യം!

കണ്ണൂർ : തെങ്ങുവീണ് 10 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു . മരിച്ചത് പഴയങ്ങാടി, മുട്ടം കക്കാട്ടുപുറം സ്വദേശി മൻസൂർ - സമീറ ദമ്പതികളുടെ മകൻ നിസാൽ. അപകടം...

ടി.കെ.മുരളീധരൻ്റെ ചിത്രപ്രദർശനം ഇന്നു മുതൽ ഡിസം 9 വരെ

മുംബൈ :അറിയപ്പെടുന്ന ചിത്രകാരനും കവിയുമായ ടികെ മുരളീധരൻ്റെ ചിത്ര പ്രദർശനം, '"NEXT STATION GHATKOPAR " ഡിസംബർ 3 മുതൽ 9 വരെ മുംബൈ 'ജഹാംഗീർ ആർട്ട്...

സി.പി.ഐ.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു: അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല

കരുനാഗപ്പള്ളി: സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു പകരം അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല പാർട്ടി...