Latest News

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിസുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ മരണം ആത്മഹത്യയാണെന്നും പെട്ടെന്നുള്ള പ്രകോപനമാണ്...

64 വർഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തിനൊരുങ്ങി ഗുജറാത്ത്

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്‍റെയും നാടായ ഗുജറാത്തിൽ 64 വർഷത്തിന് ശേഷം ദേശീയ സമ്മേളനം നടത്താന്‍ കോൺഗ്രസ്. ഏപ്രിൽ 8, 9 തീയതികളിൽ ഗാന്ധി ആശ്രമത്തിലെ സർദാർ...

ഗോകുലൻ ഗോപാലനെ കൊച്ചിയിലേക്ക് വിളിപ്പിച്ച്‌ ED

എറണാകുളം: പ്രമുഖ വ്യവസായിയും 'എമ്പുരാൻ' സിനിമയുടെ നിർമാതാക്കളിൽ ഒരാളുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകിയതിനെ തുടർന്ന് ഗോകുലം ഗോപാലൻ കൊച്ചിയിലെ...

പാചകവാതക വില വർധന നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധന ഏപ്രിൽ...

മൂന്നാം വർഷവും ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് സമാജം

മുംബൈ:ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നത് ആപ്തവാക്യമാക്കിയിരിക്കുകയാണ് സീവുഡ്സ് മലയാളി സമാജം.ശ്രദ്ധേയമായ പരിപാടികൾ ആവിഷ്ക്കരിക്കുമ്പോഴും നൂതനമായി നിൽക്കുന്ന സംഘടനയായ സീവുഡ്സ് മലയാളി സമാജം  ഇ-വേസ്റ്റ് സമാഹരണത്തിനൊരുങ്ങുകയാണ്....

ക്ഷേത്രോത്സവ ഗാനമേളയിൽ RSS ഗണഗീതം പാടിയതായി പരാതി

കൊല്ല0: ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയെന്ന് പരാതി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. കോട്ടുക്കൽ സ്വദേശി അഖിലാണ് പരാതി നൽകിയത്.ശനിയാഴ്ച...

കർമ്മ ന്യൂസ് എം.ഡി വിൻസ് മാത്യു​ അറസ്റ്റിൽ

തിരുവനന്തപുരം: കർമ്മ ന്യൂസ് ഓൺലൈൻ എം.ഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വിൻസിനെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു....

സമാജം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിഹാരവും : സമാജം പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ KKS ചർച്ച സംഘടിപ്പിച്ചു.

വെല്ലുവിളികൾ ദൃഢനിശ്ചയത്തോടെ നേരിടാൻ മലയാളി സമാജങ്ങൾ മുംബൈ:  മലയാളി സമൂഹത്തിന്റെ കഥ പ്രതിരോധശേഷിയുടെയും സാംസ്കാരിക സംരക്ഷണത്തിന്റെയും മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാക്ഷ്യപത്രമാണ്. 1900-കളുടെ തുടക്കത്തിൽ കേരളത്തിൽ നിന്നുള്ള...

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആശങ്ക:ട്രംപിന്‍റെ നയങ്ങളില്‍ ഇന്ത്യൻ ഓഹരി വിപണി ആടിയുലയുന്നു!

മുംബൈ:  ഇന്ന് ,ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ ഇടിവിനെ തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ഗണ്യമായ നഷ്‌ടത്തോടെയാണ് വ്യാപാരം...