Latest News

അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയില്‍ അടക്കം താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്...

പഞ്ചാബില്‍ വ്യാജ മദ്യദുരന്തം; 14 പേര്‍ മരിച്ചു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍

പഞ്ചാബില്‍ വ്യാജ മദ്യദുരന്തം. വ്യാജമദ്യം കഴിച്ച 14 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രി 9.30ഓടെയാണ് വ്യാജമദ്യ...

നന്തൻകോട് കൂട്ടക്കൊല: വിധി ഇന്ന്

വിധി ഇന്ന് ഉച്ചയ്ക്ക് 1 .15 ന് തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിലെ ഏക പ്രതി കേദൽ ജിൻസൻ രാജയുടെ ശിക്ഷ കോടതി...

‘സാഹിത്യ സംവാദ’ത്തിൽ അശോകൻ നാട്ടികയുടെ ചെറുകഥകൾ

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ 'സാഹിത്യ സംവാദ'ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും. 18ന് വൈകിട്ട്  4 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം...

ലോക മാതൃദിനവും സാഹിത്യ സായാഹ്നവും ഒരേ വേദിയിൽ നടന്നു

മുംബൈ: കേരളീയ സമാജം ,ഡോംബിവലി, ലോക മാതൃദിന ആഘോഷവും സമാജത്തിൻ്റെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നവും സംയുക്തമായി നടത്തി. പാണ്ഡുരംഗവാഡി മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച , വൈസ്...

SNMS അറുപത്തിയൊന്നാം വാർഷികം: മഹാരാഷ്ട്ര ഗവർണർ ഉദ്ഘാടനം ചെയ്യും.

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമതു വാർഷികാഘോഷം മെയ് -18 നു ഞായറാഴ്ച സമിതിയുടെ ആസ്ഥാനമായ ചെമ്പൂർ ശ്രീനാരായണ നഗറിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും. വൈകീട്ട് 5 നു...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ന്യുഡൽഹി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്....

ദുരന്തബാധിതരുടെ വീട്ടുവാടക മുടങ്ങി

വയനാട് മുണ്ടക്കൈ, ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വീട്ടുവാടക മുടങ്ങി. ഈ മാസം ആറിനു മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നായിട്ടും നല്‍കിയിട്ടില്ലെന്നാണ് പരാതി. ഇതോടെ വാടക...

പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം

ഇന്ത്യയുടെ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം ഡോൺ. റഹിം യാർ ഖാൻ വ്യോമതാവളമാണ് തകർന്നത്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ...

ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം ശശി തരൂർ

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗം ശശി തരൂർ. 1971ലെ സ്ഥിതി അല്ല 2025ൽ എന്ന് ശശി തരൂർ പറഞ്ഞു....