Latest News

‘നാപാം ഗേൾ’ ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നെഴുതും

വാഷിങ്ടൻ: വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ വിശ്വവിഖ്യാതമായ ‘നാപാം ഗേൾ’ ചിത്രത്തിന്റെ ക്രെഡിറ്റ് വേൾഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ‘നാപാം പെൺകുട്ടി’യുടെ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ...

അഭിഭാഷകയെ മുഖത്തടിച്ച സംഭവം ; വാട്സാപ്പ് ​ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: ബാർ അസോസിയേഷൻ അം​ഗങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി...

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്രക്ഷണം ബഹുമതിയെന്ന് ശശി തരൂര്‍

ദില്ലി: പാകിസ്ഥാൻ ഭീകരതയെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍...

മദ്യപിച്ച് വാക്കുതർക്കം; തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ്...

ഷൈൻ ചിത്രം ഡാൻസ് പാർട്ടി ഇനി ഒടിടിയിൽ

സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച് 2023 ഡിസംബറിന് റിലീസ് ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ...

WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മഹാസമ്മേളനം: രമേശ് ചെന്നിത്തല മുഖ്യാതിഥി

  മുംബൈ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മഹാസമ്മേളനത്തിൽ മുൻ ആഭ്യന്തര മന്ത്രിയും എഐസിസി മഹാരാഷ്ട്ര പ്രതിനിധിയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും...

ജി സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ : പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സി പി എം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.   ഐ...

ആ വെള്ളി വള എനിക്ക് വേണം’, ചിതയുടെ മുകളിൽ പ്രതിഷേധവുമായി മകൻ

ജയ്പൂർ: മരിച്ചു പോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സംസ്കാര ചടങ്ങുകൾ വൈകിയത് രണ്ട് മണിക്കൂർ. ജയ്പൂരിലാണ് സംഭവം. ആഭരണം സ്വന്തമാക്കാനായി കത്തിക്കുന്നതിനു മുൻപ് മകൻ ചിതയിൽ...

കേരളത്തിൽ പെരുമഴ വീണ്ടും എത്തുന്നു

കേരളത്തിൽ മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്,...

ജി സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്

ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ നിയമോപദേശം കാത്തിരിക്കുകയാണ്...