Latest News

മാനസിക സമ്മർദം, വ്യവസായിയും ജീവനൊടുക്കി; ആത്മഹത്യാ മുനമ്പായി അടൽസേതു കടൽപാലം

മുംബൈ ∙  തിങ്കളാഴ്ച ബാങ്ക് ഡപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്....

മുറിവ് കെട്ടണം, കുറിപ്പടി വേണം: ഡൽഹിയിൽ കൗമാരക്കാർ ഡോക്ടറെ വെടിവച്ചു കൊന്നു

ന്യൂഡൽഹി ∙  രാജ്യതലസ്ഥാനത്തു ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു...

പൂജ അവധിക്ക് നാട്ടിലെത്താൻ പാടുപെടും; സ്പെഷൽ ട്രെയിൻ ഇല്ല, കൊച്ചുവേളി– താംബരം ട്രെയിൻ നിർത്തി

ചെന്നൈ ∙ നാട്ടിലേക്കുള്ള ട്രെയിനുകളിൽ പൂജ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നിട്ടും സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താതെ യാത്രക്കാരെ വലച്ച് ദക്ഷിണ റെയിൽവേ. ഓണക്കാലത്തെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ...

‘തീപ്പെട്ടിയുണ്ടോ സഖാവേ?’: ചെരാത് തെളിക്കാൻ നെട്ടോട്ടം; സദസ്സിൽ ചിരിയോടെ മുഖ്യമന്ത്രി

കൊട്ടാരക്കര ∙  ‘മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാംപെയ്നിന്റെ ഉദ്ഘാടന വേദിയിൽ ചെരാത് തെളിക്കാൻ തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു...

14 മണ്ഡലങ്ങളിൽ ‘വോട്ടു ജിഹാദ്’ എന്ന് ഫഡ്നാവിസ്; കയ്യൊഴിയില്ല, 10% സീറ്റ് മുസ്‌ലിംകൾക്കെന്ന് അജിത്

മുംബൈ ∙  നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥികൾക്ക് 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ, മുസ്‌ലിംകളുടെ നേതൃത്വത്തിൽ 14...

നവകേരള അസ്സോസിയേഷൻ ഓണമാഘോഷിച്ചു

ഡോംബിവ്‌ലി : നവകേരള വെൽഫെയർ അസ്സോസിയേഷൻ പലാവയുടെ പ്രഥമ ഓണാഘോഷം – ‘ഓണപ്പുലരി 2024 ‘ ഡോംബിവ്‌ലി ഈസ്റ്റ് , കട്ടായിനാക്കയിലുള്ള കുശാലാ ഗ്രീൻസ് ഹോട്ടൽ ഹാളിൽ...

പ്രതിപക്ഷ ചോദ്യങ്ങളുടെ നക്ഷത്ര ചിഹ്നം മാറ്റി: സ്പീക്കർക്ക് വി.ഡി. സതീശന്റെ കത്ത്

തിരുവനന്തപുരം∙  പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിലേക്കു പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ചട്ട വിരുദ്ധമായി, നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ...

മൊസാദിന്റെ മുറ്റത്തും ഇറാന്റെ മിസൈലുകൾ; വൻ ഗർത്തം രൂപപ്പെട്ടു, മണ്ണിൽ പൊതിഞ്ഞ് വാഹനങ്ങൾ– വിഡിയോ

മൊസാദ് ആസ്ഥാനത്തിൽ നിന്ന് 3 കിലോമീറ്റർ മാത്രം അകലെയുള്ള ഹെർസ്‍ലിയയിലെ ഒരു ബഹുനില അപ്പാർട്ട്മെന്റിന് സമീപത്തു നിന്ന് ചിത്രീകരിച്ച വിഡിയോ ആണ് പ്രചരിക്കുന്നത്. വിഡിയോയിൽ പാർക്കിങ് സ്ഥലത്ത്...

ഇറാന്റെ മിസൈൽ വർഷത്തിന് ‘അന്തകനായി’ അയൺ ഡോം, തിരിച്ചടിക്കാൻ ഇസ്രയേൽ: ആയുധപ്പുരയിൽ എന്തൊക്കെ?

ജറുസലേം ∙  മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ തൊടുത്തുവിട്ടത്....

‘സൂര്യനും ചന്ദ്രനുമല്ല, പിണറായി കറുത്ത മേഘം; മലപ്പുറത്തിന്റെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ’

തിരുവനന്തപുരം∙  സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി വിജയൻ മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പിആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട...