Latest News

എയര്‍ കേരള: കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് എന്‍ഒസി ലഭിച്ചു

കരിപ്പൂര്‍: കേരളത്തില്‍ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള സര്‍വ്വീസ് ആരംഭിക്കുന്നു. ഏപ്രിലില്‍ സര്‍വ്വീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിനുള്ള എന്‍ഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍...

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കുക.വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍...

കുവൈറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയെ തേടിയെത്തുന്ന 20 -ാമത് രാജ്യാന്തര അംഗീകാരമാണിത്. കുവൈറ്റ്: കുവൈറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്....

ബിഡിജെഎസ് യുഡിഎഫിലേക്ക് ചേക്കേറാൻ നീക്കം

ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തേടുകയാണ് തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്. പാർട്ടിയിലെ നല്ലൊരു വിഭാ​ഗം നേതാക്കൾക്കും മുന്നണി മാറണമെന്ന വികാരമാണ്. എൻഡിഎയിൽ പാർട്ടി നേരിടുന്നത്...

വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പരോക്ഷ മറുപടിയുമായി വി ഡി സതീശൻ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും എല്ലാ സമുദായ നേതാക്കള്‍ക്കും...

കുവൈറ്റിൽ ഊഷ്‌മളമായ സ്വീകരണം ഏറ്റുവാങ്ങി ഇന്ത്യൻ പ്രധാനമന്ത്രി

    കുവൈറ്റ്‌ : രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ കുവൈറ്റിൽ ഏകദേശം പത്തുലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായി താമസിക്കുന്നുണ്ട്, മോദി അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം...

‘ തിയേറ്ററിൽ വരരുതെന്ന് നിര്‍ദേശം നില്‍കിയിട്ടും അല്ലു അര്‍ജുന്‍ തിയേറ്ററില്‍ വന്നു : തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി –

  ഹൈദരാബാദ്: "സിനിമ എടുക്കൂ, ബിസിനസിന് ചെയ്യൂ, പണം സമ്പാദിക്കൂ... എന്നാല്‍ ജനങ്ങളുടെ ജീവൻ നഷ്‌ടപ്പെട്ടാൽ വെറുതെ നോക്കി നിൽക്കാന്‍ സർക്കാരിന് ആവില്ല "-മുഖ്യമന്ത്രി രേവന്ത് റെഡ്ഡിപുഷ്‌പ...

നാരായണീയ മഹാപർവ്വം ജനുവരി 12 ന്

വസായ് : അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 12 ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ് അയ്യപ്പ ക്ഷേത്ര...

അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ/

എറണാകുളം: കളമശേരിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്നതിനിടയിൽ  വൈറ്റിലയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ.  വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്....

വിരാട്ട് കോലിക്ക് നോട്ടീസ് അയച്ച് ബാംഗ്ലൂർ കോർപറേഷൻ; 7 ദിവസം സമയം നൽകി

കോലിയുടെ സ്ഥാപന നടത്തിപ്പ് ജനങ്ങളുടെ ജീവൻ വച്ചുള്ള കളി ബെംഗളൂരു: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നോട്ടീസയച്ച് ബെംഗളൂരു കോർപറേഷൻ. വൺ 8 എന്ന അദ്ദേഹത്തിന്റെ...