Latest News

തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ചു

വൈക്കം: തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു. കേരള മന്ത്രിമാരായ...

താനെയിലെ കോൺഗ്രസ്സ് നേതാവ് മനോജ് ശിന്ദേയും അനുയായികളും ശിവസേനയിൽ ചേർന്നു

താനെ: കോൺഗ്രസ്സ് നേതാവും താനെ നഗരസഭയിലെ മുൻ കോർപ്പറേറ്ററുമായ മനോജ് ശിന്ദേ ഒരു കൂട്ടം അനുയായികളോടൊപ്പം ശിവസേന(ശിന്ദേ) യിൽ ചേർന്നു . നിയമസഭാതെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം മറികടന്ന്...

ഇന്ന് തീവ്രമഴ: ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

മുംബൈ: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മുംബൈയ് എൽടിടിയിൽ നിന്ന് കൊച്ചുവേളി( തിരുവനന്തപുരം നോർത്ത്)യിലേക്കാണ് പ്രതിവാര സ്പെഷ്യൽ...

കരുനാഗപ്പള്ളിയില്‍ നിന്നുള്ള മൂന്നു നേതാക്കളെ ഒഴിവാക്കിയേക്കും: നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത

കൊല്ലം: സിപിഐഎം കൊല്ലം നേതൃത്വത്തില്‍ അഴിച്ച് പണിക്ക് സാധ്യത. വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത നേതൃത്വത്തെ ചുമതലയില്‍ നിന്നും ഒഴിവാക്കി പുതിയ നേതൃത്വം വേണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍...

രാ​ജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല

ജയ്പൂർ: രാജസ്ഥാനിൽ അഞ്ച് വയസ്സുകാരൻ കുഴൽ കിണറിൽ വീണ സംഭവത്തിലെ 56 മണിക്കൂറത്തെ രക്ഷാപ്രവർത്തനം വിഫലമായി. ആര്യനെ രക്ഷപ്പെടുത്താനായില്ല. അബോധാവസ്ഥയിൽ ആണ് കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ആശുപത്രിയിലേക്ക്...

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ...

പമ്പയിൽനിന്നു ഏഴ് പുതിയ ദീർഘദൂര സർവീസുകൾ

പമ്പ: ഗബരിമലയിലെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ പമ്പയിൽനിന്നു കെഎസ്ആർടിസിയുടെ ഏഴ് പുതിയ ദീർഘദൂര സർവീസുകൾ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കുമളിയിലേക്ക്...

പൂക്കോട് വെറ്റിനറി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു

കൽപ്പറ്റ: പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് മുഴുവൻ സീറ്റിലും വിജയം. സർവകലാശാല ആസ്ഥാനത്തെ കാംപസ്‌ യൂണിയനിലേക്കും ബി ടെക് ഡെയറി കോളേജ്‌ യൂണിയനിലേക്കും...

ദിലീപിനെ നിരപരാധിയാക്കികൊണ്ടുള്ള പരാമർശം / കോടതിയലക്ഷ്യ നടപടിസ്വീകരിക്കാൻ കോടതിയെ സമീപിച്ച്‌ നടി

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല‍്കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി...