Latest News

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം

കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എഐജി പൂങ്കുഴലിയുടെ...

മൂന്ന് ഖലിസ്ഥാൻ തീവ്രവാദികളെ വധിച്ച് പൊലീസ്

ലഖ്‌നൗ: പഞ്ചാബിലെ ഗുർദാസ്പുരിൽ പൊലീസ് പോസ്റ്റ് ആക്രമിച്ച ഖലിസ്ഥാനി ഭീകരർ പിലിഭിത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബ് പോലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ...

കലക്കിയത് തിരുവമ്പാടി ദേവസ്വം, ADGP അജിത് കുമാറിന്റെ റിപ്പോർട്ട്

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം തൃശൂർ: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്....

സമൂഹ വിവാഹം : വഞ്ചനാകുറ്റത്തിന് കേസ്

  ചേർത്തല: ചേർത്തലയിലെ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട് വഞ്ചന കുറ്റത്തിന് കേസ് . സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയിൽ 35 പേരുടെ വിവാഹത്തില്‍ നിന്ന് വധൂവരൻമ്മാരടക്കം...

ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു പത്തുപേർക്ക് ദാരുണാന്ത്യം

ബ്രസീൽ: തെക്കൻ ബ്രസീലിലെ വിനോദസഞ്ചാര നഗരമായ ഗ്രാമഡോയിൽ ചെറിയ വിമാനം തകർന്നുവീണ് മുഴുവൻ യാത്രികർക്കും ദാരുണാന്ത്യം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചതായി ബ്രസീൽ സിവിൽ ഡിഫൻസ്...

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടിസ്

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടിസ്. കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഷുഹൈബിന്‍റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ...

ക്രമസമാധാനം മുഖ്യം, അക്രമം വച്ചുപൊറുപ്പിക്കില്ല: രേവന്ത് റെഡ്ഡി

ഹൈദരാബാദ് : തെലുഗു നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന പൊലീസ് ഡയറക്‌ടര്‍ ജനറലിനും...

അല്ലു അർജുനെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്ത്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ...

 മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ...

തൊണ്ടി മുതൽ കേസ്: കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ...