Latest News

കോടതിമുറിയില്‍ വനിത അഭിഭാഷകര്‍ക്ക് മുഖാവരണം വേണ്ടെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി

  ശ്രീനഗര്‍: വനിതാ അഭിഭാഷകര്‍ക്ക് മുഖാവരണം ധരിച്ച് കോടതിയില്‍ ഹജരാകാൻ സാധിക്കില്ലെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി. അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ചുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ...

ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

മുംബൈ: രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ‌ ഫാൽക്കെ പുരസ്‍കാരവും പത്മഭൂഷനും നൽകി...

ലോണ്‍ ആപ്പുകള്‍ക്ക് ആപ്പിട്ട് കേന്ദ്ര സർക്കാർ

ഡൽഹി: ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍...

പീഡനക്കേസ്: നടൻ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി :പീഡനക്കേസിൽ നടനും 'അമ്മ' മുൻ സെക്രട്ടറിയുമായിരുന്ന ഇടവേള ബാബുവിനെതിരെ കുറ്റപത്രം പോലീസ് സമർപ്പിച്ചു. ആലുവ സ്വദേശിയായ നടിയെ 'അമ്മ'യിൽ അംഗത്വ൦ വാഗ്‌ദാനം ചെയ്‌ത്‌ കലൂരിലെ ഫ്‌ളാറ്റിൽ...

പെരിയ കൊലക്കേസ്: സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി വെള്ളിയാഴ്ച. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുന്നത്....

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം

കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എഐജി പൂങ്കുഴലിയുടെ...

മൂന്ന് ഖലിസ്ഥാൻ തീവ്രവാദികളെ വധിച്ച് പൊലീസ്

ലഖ്‌നൗ: പഞ്ചാബിലെ ഗുർദാസ്പുരിൽ പൊലീസ് പോസ്റ്റ് ആക്രമിച്ച ഖലിസ്ഥാനി ഭീകരർ പിലിഭിത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബ് പോലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ...

കലക്കിയത് തിരുവമ്പാടി ദേവസ്വം, ADGP അജിത് കുമാറിന്റെ റിപ്പോർട്ട്

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം തൃശൂർ: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്....

സമൂഹ വിവാഹം : വഞ്ചനാകുറ്റത്തിന് കേസ്

  ചേർത്തല: ചേർത്തലയിലെ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട് വഞ്ചന കുറ്റത്തിന് കേസ് . സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയിൽ 35 പേരുടെ വിവാഹത്തില്‍ നിന്ന് വധൂവരൻമ്മാരടക്കം...

ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു പത്തുപേർക്ക് ദാരുണാന്ത്യം

ബ്രസീൽ: തെക്കൻ ബ്രസീലിലെ വിനോദസഞ്ചാര നഗരമായ ഗ്രാമഡോയിൽ ചെറിയ വിമാനം തകർന്നുവീണ് മുഴുവൻ യാത്രികർക്കും ദാരുണാന്ത്യം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചതായി ബ്രസീൽ സിവിൽ ഡിഫൻസ്...