ബ്രസീലിന്റെ രക്ഷകരായി ‘സാധാരണക്കാർ’; 89–ാം മിനിറ്റിലെ ഗോളിൽ ചിലെയെ വീഴ്ത്തി, സമനിലക്കുരുക്കിൽ അർജന്റീന
സാന്തിയാഗോ∙ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മറ്റൊരു സമനിലയുടെ വക്കിലായിരുന്ന ബ്രസീലിന്റെ രക്ഷകനായി പകരക്കാരൻ താരം ലൂയിസ് ഹെൻറിക്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ...