Latest News

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് താഴ്ച; ഡോളറിനെതിരെ 84 ലേക്ക് വീണു, ചരിത്രത്തിൽ ആദ്യം

ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ...

‘ഒന്നല്ല, രണ്ടാം നമ്പർ താരങ്ങളെ സ്നേഹിച്ച ധോണി’: നദാലിനെക്കുറിച്ചുള്ള പരാമർശങ്ങൾ വീണ്ടും വൈറലാകുന്നു

  മുംബൈ∙  ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ പ്രഫഷനൽ കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ, അദ്ദേഹത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി നടത്തിയ...

പ്രത്യേകതരം ചെള്ളിലൂടെ പകരും, അഞ്ചാംപനിയോട് സാമ്യമുള്ള ലക്ഷണങ്ങൾ; സൂക്ഷിക്കണം മുറിൻ ടൈഫസിനെ

തിരുവനന്തപുരം∙  ഒന്നിനു പിന്നാലെ ഒന്നായി പകർച്ചവ്യാധികൾ കേരളത്തെ പിടികൂടുകയാണ്. മലയാളി ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകളിൽ പല രോഗങ്ങളും തെക്ക് വടക്ക് വ്യാപിക്കുന്നു. തിരുവനന്തപുരത്ത് സ്ഥിരീകരിച്ച മുറിന്‍ ടൈഫസ്...

പാലക്കാട് കിണറ്റിൽ കാട്ടുപന്നിക്കൂട്ടം; കഴുത്തിൽ വടമിട്ട് കുരുക്കി വെടിവച്ച് കൊന്നു

പാലക്കാട് ∙  എലപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവച്ചു കൊന്നു. കാക്കത്തോട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. 5...

കശ്മീരിൽ കോൺഗ്രസിനു 3 മന്ത്രിമാർ; ഏക സിപിഎം എംഎൽഎ തരിഗാമിയും മന്ത്രിയാകും?

ശ്രീനഗർ∙  ജമ്മു കശ്മീരിൽ കോൺഗ്രസിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് വിവരം. താരിഖ് ഹമീദ് കാര, ഗുലാം അഹ്മദ് മിർ‌, ഇഫ്ത്തിക്കർ അഹ്മദ് എന്നിവർ കോൺഗ്രസിൽ നിന്നും മന്ത്രിമാരായേക്കും....

‘ഈ അവസരം നഷ്ടപ്പെടുത്തിയതോർത്ത് നിങ്ങൾ ഖേദിക്കും’: സഞ്ജുവിനും അഭിഷേകിനും ചോപ്രയുടെ മുന്നറിയിപ്പ്

  ന്യൂഡൽഹി∙  ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഓപ്പണർമാരായി അവസരം ലഭിച്ചിട്ടും അതു മുതലാക്കാനാകാതെ പോയ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ...

‘ശബരിമല തീർഥാടനം അലങ്കോലപ്പെടുത്താൻ നീക്കം; അപകടമാണ് സര്‍ക്കാര്‍ ചെയ്യുന്നത്’

തിരുവനന്തപുരം∙  ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള നീക്കമാണു നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്‌പോട് ബുക്കിങ് ഒഴിവാക്കി പ്രതിദിനം 80,000 തീര്‍ഥാടകർക്കു മാത്രമായി ഓണ്‍ലൈന്‍ ബുക്കിങ് വഴി...

ക്ഷേത്ര തിടപ്പള്ളിയിൽ കയറവേ തീയാളിക്കത്തി; പൊള്ളലേറ്റ മേൽശാന്തി മരിച്ചു, സിസിടിവി ദൃശ്യം പുറത്ത്

  തിരുവനന്തപുരം ∙  കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്....

‘ടിഎയും ഡിഎയും കിട്ടാറില്ല, ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി; ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാം’

ന്യൂഡൽഹി∙  ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ...

‘ഈ സർക്കാരിനെ വിശ്വസിച്ച് സ്ത്രീകൾ എങ്ങനെ മൊഴി കൊടുക്കും; നിയമസഭ കൗരവസഭയായി മാറുകയാണോ?’

തിരുവനന്തപുരം ∙  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട് കെ.കെ.രമ എംഎൽഎ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടിക്കെതിരെ...