എച്ച്‌ഐവി ; പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്ത് : ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ...
