Latest News

വേടനായി തിരച്ചില്‍, കേരളത്തിന് പുറത്തേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന്...

ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല, അന്വേഷണം അവസാനിപ്പിക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകാരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം....

ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പരിഹസിച്ച് ബിച്ച് മിലിത്തിയോസ്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. ഡല്‍ഹിക്ക് അയച്ച ഒരു നടനെ...

പിള്ളേരോണം: കര്‍ക്കടകത്തിലെ ഓണപ്പെരുമയും ആവണി അവിട്ടത്തിന്റെ പ്രാധാന്യവും

ഓണത്തിന്റെ വരവറിയിച്ച് സമൃദ്ധിയുടെ ഓര്‍മ്മകളുമായി വീണ്ടുമൊരു പിള്ളേരോണം കൂടി. ചിങ്ങമാസത്തിലെ തിരുവോണത്തിന് മുന്നോടിയായി, കര്‍ക്കടകത്തിലെ തിരുവോണം നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണം എന്നറിയപ്പെടുന്ന ഈ ആഘോഷം...

‘പറന്നുയരാനൊരു ചിറകു’മായി കോഴിക്കോട് സങ്കീർത്തന മുംബൈയിലെത്തുന്നു

മുംബൈ: കേരളത്തിലെ പ്രഫഷണൽ നാടകരംഗത്തെ പ്രമുഖ നാടകസമിതിയായ കോഴിക്കോട് സങ്കീർത്തന 'പറന്നുയരാനൊരു ചിറക്' എന്ന നാടകവുമായി മുംബൈ പര്യടനത്തിനെത്തുന്നു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ...

മലയാളം മിഷൻ കൊങ്കൺ മേഖല: പ്രവേശനോത്സവം ഞായറാഴ്ച്ച

റായ്ഗഡ്: 2025-26 അധ്യയനവര്‍ഷത്തിലെ മലയാളി മിഷന്‍ കൊങ്കൺ മേഖല പ്രവേശനോത്സവം പെന്‍ - റോഹ പഠനകേന്ദ്രങ്ങള്‍ സംയുക്തമായി പെന്‍ മാടാകോളനി വാചനാലയില്‍ വെച്ചും രത്‌നഗിരി പഠനകേന്ദ്രത്തില്‍ സ്വാമി...

മുട്ടത്തറയിലെ 332 ഫ്‌ളാറ്റുകള്‍ മത്സ്യത്തൊഴിലാളികൾക്കു മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം: കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച 'പുനർഗേഹം' പദ്ധതി വഴി മുട്ടത്തറയിൽ നിർമ്മിച്ച ഭവനസമുച്ചയത്തിൽ 332 ഫ്ലാറ്റുകൾ  മുഖ്യമന്ത്രി പിണറായിവിജയൻ...

മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ പീഡനം: തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു

കൊല്ലം: ആലപ്പുഴ നൂറനാട് നാലു വയസുകാരന് രണ്ടാനച്ഛൻ്റേയും അമ്മയുടേയും മർദനമേറ്റതിന് പിന്നാലെ കൊല്ലത്തും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം....

ഉൽവെ മന്ദിരസമിതിയിൽ പൊതുയോഗവും ചോദ്യോത്തര പരിപാടിയും

ഉൽവെ : ശ്രീനാരായണ മന്ദിരസമിതി ഉൽവെ, ഉറൻ, ദ്രോണഗിരി യൂണിറ്റിലെ അംഗങ്ങളുടെ പൊതുയോഗവും സാംസ്കാരിക വിഭാഗവും, വനിതാ വിഭാഗവും ചേർന്ന് നടത്തിവരുന്ന ' ഗുരുവിനെ അറിയാൻ' എന്ന...

ഗുരുദേവഗിരിയിൽ നാളെ ഗുരുസരണി

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ 'ഗുരുസരണി' എന്ന പരിപാടി ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി.പി. പ്രദീപ് കുമാർ അറിയിച്ചു. നാളെ(ശനിയാഴ്ച്ച...