Latest News

പാക്സൈന്യത്തിൻ്റെ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

അതിർത്തി കടന്നുവെന്നാരോപിച്ച് ഏപ്രിൽ 23-നാണ് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ പാക് സൈന്യം പിടികൂടിയത്. ന്യൂഡൽഹി: പാകിസ്ഥാൻ്റെ പിടിയിലായ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു....

സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു!

ഗുരുഗ്രാം : ഹരിയാനയിൽ സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു. ഫറൂഖ്‌നഗറിലെ പത്താം വാർഡിലെ ജജ്ജാർ ഗേറ്റിൽ ചായക്കട നടത്തിയിരുന്ന രാകേഷ് സൈനിയാണ് കൊല്ലപ്പെട്ടത്....

അഖില്‍ മാരാര്‍ക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസ്

കൊല്ലം: ബിഗ് ബോസ് താരം അഖില്‍ മാരാർക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസെടുത്ത് കൊട്ടാരക്കര പൊലീസ്. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാർക്കെതിരെ ജാമ്യമില്ല...

SSC പരീക്ഷാഫലം : നൂറുശതമാനം വിജയം നേടി മലയാളി കൂട്ടായ്മയുടെ ‘മോഡൽ ഹൈസ്‌കൂൾ ‘

മുംബൈ : ട്രോംബെ മലയാളീ സാംസ്‌കാരിക സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ,വളരെ പിന്നോക്ക പ്രദേശമായ ചെമ്പൂർ വാഷിനാകയിൽ സ്ഥിതിചെയ്യുന്ന മോഡൽ ഹൈസ്കൂൾ എസ് എസ് സി പരീക്ഷയിൽ...

ഗുരുദേവ ഗിരിയിൽ ഗുരു ഭാഗവത പാരായണം

നവിമുംബയ്: ഗുരുദേവഗിരിയിൽ മെയ് 15, 19, 21 തീയതികളിൽ വൈകീട്ട് 7 മുതൽ 7.45 വരെ ഗുരു ഭാഗവത പാരായണം നടത്തുന്നു.അഴിമുഖം ചന്ദ്രബോസാണ് പാരായണം നിർവഹിക്കുന്നത്. പാരായണം...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പ്രസ്താവന: രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. മന്ത്രിയുടെ വിവാദ പ്രസംഗത്തിനിടെ ഒപ്പമുണ്ടായിരുന്ന...

‘നാടൻപാട്ട് വഴിയിലൂടെ ഒരന്വേഷണം’ : മീരാറോഡിൽ ‘സർഗ്ഗ സംവാദം’ നടന്നു

മീരാ റോഡ്: കേരള സംസ്‌കാരിക വേദി മീരറോഡ് നടത്തിവരുന്ന കലാസാംസ്‌കാരിക സംവാദപരമ്പരയായ സർഗ്ഗസംവാദത്തിന്റെ ആറാം അദ്ധ്യായം 2025 മെയ് 11-ന് മീരാറോഡിലെ എസ്എൻഎംഎസ് ഹാളിൽ നടന്നു. “നാടൻപാട്ട്...

അതിഥി തൊഴിലാളി ക്യാമ്പിൽ മോഷണം : എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചി: പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീറ്റീവ് ഓഫീസർ സലീം...

പാകിസ്ഥാൻ കനത്തനാശം : വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തു

ന്യൂഡല്‍ഹി: മെയ് 10ന് 11 പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു....

പ്ലസ് വണ്‍ പ്രവേശനം : ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്....