Latest News

വയനാട് പുനരധിവാസം : സ്ഥലമേറ്റെടുപ്പിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതിയിൽ

തിരുവനന്തപുരം: :വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. . സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച്...

അണുശക്തിനഗറിൽ ‘ഉപ്പും കുരുമുളകും ‘ – ഭക്ഷ്യ മേള

അണുശക്തിനഗർ : ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ആഭിമുഖ്യത്തിൽ അണുശക്തിനഗറിൽ 'ഭക്ഷ്യമേള'സംഘടിപ്പിക്കുന്നു. ജനുവരി 18 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കുന്ന Salt N'...

എംടി അനുസ്‌മരണം കല്യാണില്‍

  കല്യാൺ : കല്യാണ്‍ സംസ്‌കാരികവേദിയുടെ അഭിമുഖ്യത്തില്‍ അന്തരിച്ച പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിക്കും.ജനുവരി 19 ന് വൈകീട്ട് കൃത്യം 4.30 ന് ഈസ്റ്റ്...

റിപ്പബ്ലിക് ദിന പരേഡ് : തലസ്ഥാനത്ത് വിശിഷ്‌ടാതിഥികളായി 22 മലയാളികള്‍

തിരുവനന്തപുരം: 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ന്യുഡൽഹിയിൽ നടക്കുന്ന പരേഡിന് സാക്ഷ്യം വഹിക്കാൻ അതിഥികളായി മലയാളികളും. ക്ഷണിച്ച 10000 പേരിൽ കലാകാരൻമാരുള്‍പ്പെടെ 22 മലയാളികള്‍ക്കാണ് ന്യൂഡൽഹിയിലെ കർത്തവ്യ...

KSRTC അന്തർ സംസ്ഥാന ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചു

കാസർകോട് : കർണാടക RTC ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന...

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻപി ജയചന്ദ്രന്‍ അന്തരിച്ചു!

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....

കണ്ണൂരിൽ വാഹനാപകടം : വിദ്യാർത്ഥി മരിച്ചു

  കണ്ണൂർ : കണ്ണൂരിൽ ദേശീയപാത- പാപ്പിനിശേരി വേളാപുരത്തു കെഎസ്ആർടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാർഥി മരിച്ചു.മരിച്ചത് ചേലേരി സ്വദേശി ആകാശ് .പി . കല്യാശ്ശേരി പോളിടെക്ക്നിക്‌...

ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഹൈകോടതിയുടെ അറസ്റ്റു വാറണ്ട്

  കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച്...

26 വർഷത്തിന് ശേഷം കലാകിരീടം തൃശൂരിന്

" ഈ കപ്പ് ഞങ്ങളങ് എടുക്കുവാ.." / തൃശൂരിന് സന്തോഷപൂരം..! തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച്...

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിന് മരണംവരെ തടവുശിക്ഷ

  കണ്ണൂർ: 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിലാണു പിതാവിനു മരണംവരെ തടവുശിക്ഷയും 15...