Latest News

ഗുരുവായൂരില്‍ ഇന്ന് 248 വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച (ജനുവരി 19) 248 വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി....

ഇന്ന് ശക്തമായ മഴക്ക് സാധ്യത : 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട...

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ

മുംബൈ : നടൻ സെയ്‌ഫ് അലിഖാനെ മോഷണത്തിനിടയിൽ ആക്രമിച്ച സംഭവത്തിൽ 30 കാരനെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു .ഖാൻ്റെ വസതിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാസർവാദാവലിയിലെ...

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേഷണത്തിന്

Harmony Unveiled കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ലൂയിസ് ബ്രിട്ടനു കൈ മാറുന്നു. ഇടത്തു നിന്ന് സജീഷ് ദാമോധരൻ, കെംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറേറിയൻ അലക് സ്...

‘ഒയാസിസിൽനിന്നും എന്ത് കിട്ടിയെന്നു മാത്രം മന്ത്രി രാജേഷ് പറഞ്ഞാല്‍ മതി’: വിഡി സതീശൻ

തിരുവനന്തപുരം: പുതിയ മദ്യ കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ വിടാതെ പിന്തുടര്‍ന്ന് പ്രതിപക്ഷം. ഡല്‍ഹി മദ്യ നയക്കേസില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് പാലക്കാട് കഞ്ചിക്കോട്ട്...

“മാജിക് മഷ്‌റൂം ലഹരി വസ്തുവല്ല ” – ഹൈക്കോടതി

തിരുവനന്തപുരം :മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലഎന്ന് ഹൈക്കോടതി.ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിക്കുന്ന വേളയിലാണ് ഹൈക്കോടതിയുടെ വിചിത്രമായ നിരീക്ഷണം .അനധികൃതമായി മാജിക് മഷ്‌റൂം ക്യാപ്‌സൂളായും പൊടിയായും കടത്തിയ 'ലഹരിക്കേസിൽ'പോലീസ്...

കണ്ണൂരിലെ ഭവത് മാനവിൻ്റെ ആത്‌മഹത്യ : അധ്യാപകർക്ക് സസ്‌പെൻഷൻ

കണ്ണൂർ : കമ്പിൽ മാപ്പിള ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്പെഷൻ.അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന്...

വൈറ്റ് ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ സായ് വര്‍ഷിത് കണ്ടുല(20) എന്ന യുവാവിനെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 2023 മെയ് 22നാണ് വാടകയ്ക്കെടുത്ത ട്രക്കുമായി വൈറ്റ്ഹൗസ്...

ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് രഞ്ജിത്ത്

കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്....

താമരശ്ശേരി ചുരം: വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട്...