Latest News

കനത്ത മഴ : തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത്മൂന്ന് മണിക്കൂറിലേക്ക് ജില്ലയിൽ റെഡ് അലെർട്ട്...

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ ആണ് റാസൽഖൈമയിൽ വച്ച് മരിച്ചത്. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഇദ്ദേഹം ദീർഘനാളായി യുഎഇയിൽ പ്രവാസിയാണ്....

കിയ ഏഴ് സീറ്റർ ഫാമിലി കാർ പുറത്തിറക്കി

കാർ നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ പുതിയ കിയ കാരൻസ് ക്ലാവിസ് പുറത്തിറക്കി. ഈ കാർ ഏഴ് വകഭേദങ്ങളിലും മൂന്ന് എഞ്ചിനുകളിലും എട്ട് കളർ ഓപ്ഷനുകളിലും ആണെത്തുന്നത്....

NWA മംഗല്യ സദസ്സ് :രജിസ്‌ട്രേഷൻ ആരംഭിച്ചു

മുംബൈ :ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷൻ (NWA) സംഘടിപ്പിക്കുന്ന “മംഗല്യ സദസ്” ഓഗസ്റ്റ് 10ന് കമ്പൽപാട മോഡൽ കോളേജിൽ വച്ച് നടക്കും. നായർ സമുദായത്തിലുള്ള അനുയോജ്യരായ വധൂ...

മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുന്നു ; കെപിസിസി പുനഃസംഘടനയില്ല : വിഡി സതീശൻ

തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന മാധ്യമ വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചർച്ച യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറ‍ഞ്ഞു....

തിരൂരിലും പൊന്നാനിയിലും പഴകിയ മീൻ പിടികൂടി

മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബാണ് തിരൂരിലും പൊന്നാനിയിലും...

കെസിഎ കൊല്ലം ജില്ലയില്‍ നിർമിക്കുന്ന ആധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം 25ന്

കൊല്ലം: കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ തന്നെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്...

ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാസേന

ദില്ലി : കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചിൽ ആരംഭിച്ചു . പൂഞ്ചിൽ 12 ഇടങ്ങളിലാണ് സംസ്ഥാന അന്വേഷണം ഏജൻസി പരിശോധന നടത്തിയത് . യുപിയിൽ ചാരപ്രവർത്തനത്തിന്...

ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ഫോട്ടോ​ഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി...

ഖത്തര്‍ വാഗ്ദാനം ചെയ്ത ആഢംബര ജെറ്റ് ഔദ്യോഗികമായി സ്വീകരിച്ച് യുഎസ്എ

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ എയര്‍ ഫോഴ്സ് വണിന് പകരമായി ഖത്തര്‍ വാഗ്ദാനം ചെയ്ത ആഢംബര ജെറ്റ് ഉപയോഗിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്...