Latest News

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം

പാലക്കാട് : കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ...

ഗാസ : 3 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 596 പേര്‍- അധികവും സ്‌ത്രീകളും കുട്ടികളും

ജറുസലം: ഗാസയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഇന്നലെ മാത്രം നടന്ന ആക്രമണത്തില്‍ പൊലിഞ്ഞത് 85 ജീവനുകള്‍. ഇതോടെ വെടി നിര്‍ത്തല്‍...

‘എമ്പുരാൻ’: ഇന്ത്യയിലെ ബുക്കിംഗ് നാളെ രാവിലെ മുതൽ

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായി കാത്തിരിപ്പിലാണ്. സിനിമയുടെ ബുക്കിങ് മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് സിനിമയുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിക്കുക എന്നാണ്...

കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി

  കണ്ണൂർ: കണ്ണൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ച് 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണൻ .പ്രതി പെരുമ്പടവ്...

‘പങ്കുവെയ്കപ്പെട്ട ഓർമ്മകൾ’: സംഘ ചിത്ര പ്രദർശനം

കണ്ണൂർ:  ഗാലറി ഏകാമിയുടെ അടുത്ത സംഘ ചിത്ര പ്രദർശനം 'പങ്കുവെയ്കപ്പെട്ട ഓർമ്മകൾ' (Shared Memories) മാർച്ച്‌ 23നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ദിബിൻ തിലകൻ,...

വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 3 പേർ കുറ്റക്കാർ

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ഷൈബിൻ...

പവന് 160 രൂപ കൂടി, സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.

തിരുവനന്തപുരം: റെക്കോര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു. ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില...

“സബ്‌സിഡികളുടെ ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ ?”-സുപ്രീം കോടതി

ന്യൂഡൽഹി: റേഷൻ കാർഡുകൾ ജനപ്രീതി കാർഡായി മാറിയിരിക്കുന്നുവെന്ന് സുപ്രീം കോടതി. ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്ത വ്യക്തികളിലേക്ക് എത്തുന്നുണ്ടോയെന്നും കോടതി ചോദിച്ചു. സബ്‌സിഡികളുടെ ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തണമെന്ന്...

പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ വിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഷാബ ശരീഫിനെ തട്ടിക്കൊണ്ട് വന്ന്...

ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം : വീണാജോർജ്ജ് ഡൽഹിയിലേക്ക്

തിരുവനന്തപുരം: രാപ്പകൽ സമരത്തിന്റെ മുപ്പത്തിയൊമ്പതാം ദിവസമായ ഇന്ന് ആശാപ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കും. 11 മണി മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ട സമരത്തിൽ 3 ആശാപ്രവർത്തകർ...