Latest News

നവീൻ ബാബുവിന്റെ ആത്മഹത്യ: പി.പി.ദിവ്യയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

കണ്ണൂർ∙  എഡിഎം കെ.നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കും....

ജിം ബോഡിയൊന്നും ഇല്ലെങ്കിലും അദ്ദേഹം മണിക്കൂറുകളോളം ബാറ്റു ചെയ്യും: ഇന്ത്യൻ താരത്തെ പുകഴ്ത്തി കൈഫ്

  മുംബൈ∙  ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സർഫറാസ് ഖാനെപ്പോലൊരു താരത്തെ ഫിറ്റ്നസിന്റെ പേരുപറഞ്ഞ് ഒരിക്കലും മാറ്റിനിർത്താൻ സാധിക്കില്ലെന്നാണു...

‘കാവിക്കോട്ടയിലേക്ക് സ്വാഗതം’: ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ

പാലക്കാട്∙  നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ. ഇന്നു രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡിന്റെ ഒരു...

‘പ്രശാന്തന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ല, പുറത്താക്കും; അന്വേഷണം നടത്തും’: നിലപാട് കടുപ്പിച്ച് വീണാ ജോർജ്

കണ്ണൂർ∙  എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായ പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിച്ചതിനെക്കുറിച്ചാണ്...

‘അൻവറിന് വേണ്ടി യുഡിഎഫ് സ്ഥാനാർഥികളെ മാറ്റില്ല; രമ്യ ഹരിദാസിനെതിരായ പരാമർശം ദൗർഭാഗ്യകരം’

പാലക്കാട്∙ പി.വി.അൻവറിന് ചേലക്കരയിലും പാലക്കാട്ടും  സ്വാധീനമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വയനാട്ടിൽ വേണമെങ്കിൽ അൻവറിന് തങ്ങളെ പിന്തുണയ്ക്കാം. അൻവറിനു വേണ്ടി ഒരു യുഡിഎഫ് സ്ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി....

‘വിമാനത്തിലെത്തി മോഷണം, താമസം പഞ്ചനക്ഷത്ര ഹോട്ടലിൽ; മൊബൈൽ ഒളിപ്പിച്ചത് കുട്ടികളുടെ ബാഗിൽ’

  കൊച്ചി∙  മോഷ്ടിക്കുന്ന ഫോണുകൾ ഐഎംഇഐ നമ്പർ ഉപയോഗിച്ച് പൊലീസ് കണ്ടെത്താതിരിക്കാൻ പൊളിച്ച് പാട്സുകളായി വിൽക്കും, വിമാനത്തിലെത്തി മോഷണം, താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ. ബോൾഗാട്ടിയിലെ അലൻവോക്കറുടെ സംഗീത...

ഐപിഎൽ കളിക്കാമെന്നു ധോണി ഇതുവരെ സമ്മതിച്ചിട്ടില്ല: ഇനിയും സമയം വേണമെന്ന് ചെന്നൈ സിഇഒ

  ചെന്നൈ∙  ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ...

അശ്വിനെ രോഹിത് ശർമ ഉപയോഗിച്ചില്ല, ഈ ക്യാപ്റ്റൻസി അദ്ഭുതപ്പെടുത്തി: വിമർശിച്ച് മുൻ ഇന്ത്യൻ താരം

  ബെംഗളൂരു∙  ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ തോറ്റതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് പാർഥിവ് പട്ടേൽ. സ്പിന്നർ ആർ. അശ്വിനെ രോഹിത് ആവശ്യത്തിന്...

തോറ്റുതോറ്റ് ഒടുവിൽ ലോകകപ്പിൽ മുത്തമിട്ട് ന്യൂസീലൻഡ്, തുടർ‍ച്ചയായ രണ്ടാം ഫൈനലും കൈവിട്ട് ദ‘ക്ഷീണാ’ഫ്രിക്ക

ട്വന്റി20 വനിതാ ലോകകപ്പ് തുടങ്ങിയതു മുതൽ കാത്തുകാത്തിരുന്ന കിരീടം ഒടുവിൽ ന്യൂസീലൻഡിനെ തേടിയെത്തി. ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റൺസ് വിജയം സ്വന്തമാക്കിയാണ് സ്വപ്ന...

പാർട്ടി സമ്മേളനം: ഗർഭിണികളും സ്കൂൾ വിദ്യാർഥികളും രോഗികളും വരേണ്ട, നിർദേശവുമായി നടൻ വിജയ്

ചെന്നൈ ∙  തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവർത്തകർക്കു കൂടുതൽ നിർദേശങ്ങളുമായി പാർട്ടി അധ്യക്ഷൻ വിജയ്. വിക്രവാണ്ടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ...