ധനാഗമനം, കർമരംഗത്ത് ഉയർച്ച ; അനുകൂലഫലങ്ങൾ 4 കൂറുകാർക്ക്
മേടക്കൂർ : അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ബന്ധുസമാഗമം ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. പലവിധ വെല്ലുവിളികളും ഏറ്റെടുക്കേണ്ടതായി വരും. ക്ഷമയും വിട്ടുവീഴ്ച...