Latest News

ഇന്ന് പരീക്ഷകൾ അവസാനിക്കുന്നു: “മക്കളെ കൂട്ടാൻ സ്‌കൂളിലേക്ക് പോകുന്നില്ലേ” ?

കാസർകോട് : ഇന്ന് പരീക്ഷകൾ അവസാനിക്കുകയാണ്. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ സ്‌കൂളിലെ അവസാന ദിവസമായിരിക്കും ഇന്ന്. 11.30 ഓടെ പരീക്ഷ അവസാനിക്കും. അതുകൊണ്ട് തന്നെ അധ്യാപകരും...

ആത്മഹത്യയ്ക്ക് ശ്രമിച്ച 13 കാരി മരണപ്പെട്ടു

കോഴിക്കോട് : ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സ യ്ക്കിടെ മരണപ്പെട്ടു.കൊയിലാണ്ടികസ്റ്റംസ് റോഡ് ബീനാ നിവാസിൽ കമൽ ബാബുവിൻ്റെ മകൾ ഗൌരി നന്ദന (13)യാണ് മരിച്ചത്....

സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്

എറണാകുളം :പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്.പ്രൊഡക്ഷൻ മാനേജറും ഷോ ഡയറക്റ്ററുമായ നിജു രാജാണ് പരാതിക്കാരൻ .കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38...

ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യപരീക്ഷണം: അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍...

ദുരന്തബാധിതർക്ക് കൈത്താങ്ങായി DYFI :100 വീടുകൾ നിർമ്മിക്കാനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും മുഖ്യമന്തി പിണറായി വിജയൻ...

കേരള സമാജം ഉൽവെ നോഡ് മഹിളാ ദിനം ആഘോഷിച്ചു

നവിമുംബൈ: കേരള സമാജം ഉൽവെ നോഡ് മഹിളാ ദിനം ആഘോഷിച്ചു.  സെക്ടർ 10 ബി യിലുള്ള കാമധേനു ഓക് ലാൻഡ്സിന്റെ എട്ടാം നിലയിലുള്ള ക്ലബ് ഹൗസിൽ സംഘടിപ്പിച്ച...

6000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സർക്കാറിന് കേന്ദ്രാനുമതി .

ന്യുഡൽഹി / തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990...

വയനാട് പുനരധിവാസം : എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

വയനാട് : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് ഔദ്യോഗിക...

കാരുണ്യത്തിൻ്റെ ഒന്നര പതിറ്റാണ്ട് : അശരണർക്കുള്ള ശരണാലയമായി ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമം

ഇന്ന് , ജീവ കാരുണ്യപാതയിൽ പതിനഞ്ചുവർഷം പൂർത്തിയാകുന്നു ... അനാഥരായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട മൂന്ന് കുട്ടികളെ ഏറ്റെടുത്തു കൊണ്ടാരംഭിച്ച 'ഇമ്മാനുവൽ മേഴ്സി ഹോം' സേവന പാതയിൽ ഒന്നരപതിറ്റാണ്ട്...

മോഹൻലാലിൻ്റെ വഴിപാട് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മാപ്പർഹിക്കാത്ത തെറ്റ് : ഒ.അബ്‌ദുല്ല

കോഴിക്കോട്: നടന്‍ മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് മോഹൻലാൽ ശബരിമലയില്‍ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ്...